Tag: UAE

ഫു​ഡ് ഡെ​ലി​വ​റി ഡ്രൈവർമാർക്ക് സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പോലീസ് 

അബുദാബിയിൽ ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മുൻകരുതലുകൾ പ്ര​ഖ്യാ​പി​ച്ച് അബുദാബി പൊ​ലീ​സ്. ഡെ​ലി​വ​റി…

Web desk

ചരിത്ര സന്ദർശനം, ഇറാൻ പ്രസിഡന്റ്‌ സൗദിയിലെത്തും 

ചരിത്ര സന്ദർശനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി സൗദി. രാജ്യം സന്ദർശിക്കാനുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി…

Web desk

ബിഗ് ടിക്കറ്റ് കോൾ ഒരു തമാശയാണെന്ന് കരുതി നമ്പർ ബ്ലോക്ക് ചെയ്‌തു : 20 മില്യൺ ദിർഹം സ്വന്തമാക്കിയ അരുൺ പറയുന്നു

അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹത്തിന്റെ (44 കോടിയിലധികം ഇന്ത്യൻ…

Web News

തുർക്കി-ഭൂകമ്പം,ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാജ്യങ്ങളിൽ സൗദിയും;നന്ദി അ​റി​യി​ച്ച് ഐ​ക്യ​രാ​ഷ്​​ട്രസ​ഭ

അ​ടു​ത്തി​ടെ​യു​ണ്ടാ​യ തു​ർ​ക്കി​-സിറിയ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജ​ന​ത​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യും. 26.8 കോ​ടി​യു​ടെ…

Web desk

ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ മക്കയിൽ, പ്രതിദിനം എത്തുന്നത് പത്ത് ലക്ഷം പേർ

ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിൽ. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേരാണ് ഇവിടെ…

Web desk

പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 

ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സംരക്ഷണവും സ​ഹാ​യ​വും ന​ൽ​കു​ന്ന പതിവ് ​ തെ​റ്റി​ക്കാ​തെ ദുബായ് പൊ​ലീ​സ്. നൂറ് ക​ണ​ക്കി​ന്​…

Web desk

മ​സ്ജി​ദു​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​യ്ക്കെത്തു​ന്ന​വ​ര്‍ ട്രാഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാഹനങ്ങൾ പാർക്ക്‌ ചെയ്താൽ നടപടി – അബുദാബി പോലീസ്

മ​സ്ജി​ദു​ക​ളി​ല്‍ റമദാൻ പ്രാ​ര്‍ഥ​ന​യ്ക്കായി എത്തു​ന്ന​വ​ര്‍ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെയ്യരുതെന്ന മു​ന്ന​റി​യി​പ്പു​മാ​യി അബുദാബി…

Web desk

‘നാട്ടു നാട്ടു’ വിന് ചുവട് വെയ്ക്കൂ: ഇന്ത്യൻ എംബസിയിൽ നൃത്തം ചെയ്യാൻ അവസരം നേടൂ

ആർആർആറിലെ 'നാട്ടു നാട്ടു'വിന് ചുവടുവെയ്ക്കാത്തവരായി ആരുമില്ല. ഓസ്കാർ നേട്ടത്തിന് പിന്നാലെ 'നാട്ടു നാട്ടു' വാനോളം ഉയർന്നു.…

Web News

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം

അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹത്തിന്റെ (44 കോടിയിലധികം ഇന്ത്യൻ…

Web News

മാർബർഗ് രോഗലക്ഷണങ്ങൾ അറിയാം

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന…

Web News