നിർണായക പരിഷ്കാരവുമായി ദുബായ് കോടതി: മലയാളികളടക്കം നിരവധി പേർ ജയിൽമോചിതരായി
ദുബായ്: സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച സിവിൽ കേസുകളിൽ പരമോന്നത കോടതി വരുത്തിയ ഭേദഗതിയെ തുടർന്ന് നിരവധി…
ഇസ്രയേൽ മന്ത്രിയുടെ വിവാദ പ്രസ്താവനയെ അപലപിച്ച് യുഎഇ
ദുബായ്: യുദ്ധഭൂമിയായ ഗാസയിൽ ആണവബോംബ് പ്രയോഗിക്കണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ. ആണവ പ്രയോഗത്തിന്…
ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 1000 കുട്ടികളെ യു.എ.ഇയില്‍ എത്തിച്ച് ചികിത്സിക്കും
ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 1000 കുട്ടികളെ യുഎഇയില്‍ കൊണ്ട് വന്ന് ചികിത്സിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ്…
കേസിൽ കുടുങ്ങി, കാഴ്ച നഷ്ടമായി, ക്ഷയരോഗം ബാധിച്ചു: ഒടുവിൽ പ്രവാസിക്ക് തുണയായി ജസ്ബീർ ബാസിയും കോൺസുലേറ്റും
ദുബായ്: സിവിൽ കേസിൽ കുടുങ്ങി ദുബായിൽ നരകിച്ച പ്രവാസിക്ക് തുണയായി ഇന്ത്യൻ കോൺസുലേറ്റ്. സാമ്പത്തിക പ്രതിസന്ധിയെ…
ശൂരനാട് തെക്ക് യുഎഇ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
ശൂരനാട് തെക്ക് യു.എ.ഇ. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം ഷാർജയിൽ വച്ച് സംഘടിപ്പിച്ചു . ഓണാഘോഷത്തിന്‍റെ ഭാഗമായി…
ദുബായ് നിവാസികളുടെ വിശേഷാവസരങ്ങള്‍ മനോഹരമാക്കാം ഇനി ‘നിഷ്‌ക’ മൊമന്റെസ് ജൂവലറിക്കൊപ്പം
ദുബായ്, യുഎഇ: ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രശസ്തരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭം നിഷ്‌ക മൊമെന്റസ്…
ആറ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഒരു വിസ: ജിസിസി വിസ പദ്ധതി ഉടൻ ?
ദുബായ്: ഗൾഫ് കോർപ്പറേഷൻ കൌണ്സിലിൻ്റെ ഭാഗമായ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ ഏകീകൃത വിസ സംവിധാനം കൊണ്ടു…
യുഎഇ അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍
അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷനിലെ പത്താമത് കോടീശ്വരനായി ആയി യുഎഇ പ്രവാസി മുസ്തഫ…
സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയില്‍ തിരിച്ചെത്തി; ഗംഭീര സ്വീകരണം നല്‍കി രാജ്യം
ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ന് യുഎഇയില്‍ മടങ്ങിയെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിച്ച് രാജ്യം. യുഎഇ…
നബി ദിനം; യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യു.എ.ഇയില്‍ സെപ്തംബര്‍ 29ന് പൊതു അവധി പ്രഖ്യാപിച്ചു. നബി…