മണിക്കൂറുകൾ കൊണ്ട് എത്തിയത് ഒരു വർഷം പെയ്യേണ്ട മഴ: വിമാനത്താവളവും ഹൈവേകളും വെള്ളത്തിൽ
ദുബായ്: ഒന്നരവർഷം കൊണ്ട് പെയ്യേണ്ട അളവിലുള്ള മഴ മണിക്കൂറുകൾ കൊണ്ട് പെയ്തതോടെയാണ് യുഎഇ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായത്.…
എമിറേറ്റ്സ് ഭരണാധികാരികൾക്ക് വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്
ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി സുപ്രീം കൗൺസിൽ അംഗങ്ങളേയും എമിറേറ്റ്സിലെ മറ്റു അധികാരികളേയും കണ്ട്…
ഷാർജയിലെ അഗ്നിബാധ; മരിച്ച ഇന്ത്യക്കാരിൽ എ. ആർ റഹ്മാന്‍റെ സൗണ്ട് എഞ്ചിനീയറും
ഷാർജ: ഷാർജ അൽ നഹദയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ഇന്നലെയാണ് മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്.…
റമദാൻ മാസത്തിന് മുന്നോടിയായി പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരികൾ
ദുബായ്: റമദാൻ മാസത്തിന് മുന്നോടിയായി എമിറേറ്റിലെ ജയിലുകളിലെ തടവുകാർക്ക് മാപ്പ് നൽകി ജയിൽ മോചനത്തിന് വഴി…
സാമ്പത്തിക കേസുകളിൽപ്പെട്ട പൗരൻമാരുടെ കടം തീർക്കാൻ ഏഴ് കോടി ദിർഹം നൽകി ഷാർജ സുൽത്താൻ
ഷാർജ: സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പൌരൻമാരുടെ കടബാധ്യത തീർക്കാൻ 6.94 കോടി ദിർഹത്തിൻ്റെ പ്രത്യേക പദ്ധതിക്ക്…
ഓള്‍ കേരള പ്രവാസി അസോസിയേഷനും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജയും ചേര്‍ന്ന് മെഗാ രക്തദന ക്യാമ്പ്
ഓള്‍ കേരള പ്രവാസി അസോസിയേഷനും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജയും സംയുക്തമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍…
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: പുതുവർഷ ആഘോഷങ്ങൾ ഒഴിവാക്കി ഷാർജ
ഷാർജ: ഷാർജയിൽ ഈ പുതുവർഷരാത്രിയിൽ ആഘോഷങ്ങൾക്ക് വിലക്ക്. പടക്കം പൊട്ടിക്കുന്നതടക്കമുള്ള ആഘോഷങ്ങൾക്ക് പുതുവർഷ രാത്രിയിൽ നിരോധനമേർപ്പെടുത്തിയതായി…
നടി ലക്ഷ്മി സജീവന്‍ ഷാര്‍ജയില്‍ മരിച്ചു
'കാക്ക' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക സജീവന്‍ (24) അന്തരിച്ചു. ഷാര്‍ജയില്‍ വെച്ച്…
റെസിഡൻഷ്യൽ മേഖകളിൽ ബാച്ച്ലേഴ്സിന് കൂടുതൽ നിയന്ത്രണവുമായി ഷാർജാ ഭരണകൂടം
ഷാർജ: ഷാർജയിലെ റസിഡൻഷ്യൽ ഏരിയകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്കും അവിവാഹിതർക്കും കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ്…
കനത്ത മഴ: ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറി ദുബൈയിലെ സ്കൂളുകൾ
ദുബൈ: യുഎഇയിലുടനീളം കനത്ത മഴയും ഇടിമിന്നലും തുടരുന്നതിനാൽ ദുബൈയിലെ പല സ്കൂളുകളിലും വെള്ളിയാഴ്ച ക്ലാസ്സുകൾ നടന്നത്…