എസ്എഫ്‌ഐ വിരുദ്ധ ക്യാംപയിനുമായി വന്നാല്‍ ഇനിയും കേസെടുക്കും; മാധ്യമത്തിന്റെ പേര് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്ന് എം. വി ഗോവിന്ദന്‍
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത…
‘ഓമനക്കുട്ടന്‍ മുതല്‍ ആര്‍ഷോ വരെ’; മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണെന്ന് എ എ റഹീം
അടുത്തകാലങ്ങളില്‍ മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തയായിരുന്നു പിഎം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചു…
പി എം ആര്‍ഷോ കൊടും ക്രിമിനല്‍; എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്ന് കെ സുരേന്ദ്രന്‍
എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപ്പോഴത്തെ എസ്എഫ്‌ഐ…
‘കാണുമ്പോള്‍ ഓടി കയറാന്‍ ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്.എഫ്.ഐ’; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരാതി നല്‍കുമെന്ന് പിഎം ആര്‍ഷോ
താന്‍ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി…
ആര്‍ഷോയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിലും ഗൂഢാലോചന; അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരെ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് സി.പി.ഐ.എം…
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട വിവാദം; വിശാഖിനെതിരെ നടപടിയുമായി എസ്.എഫ്.ഐ
കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി എസ്.എഫ്.ഐ. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജുമായി…