സൗദി അറേബ്യയിലേക്കുള്ള സന്ദർശന വിസയ്ക്ക് പുതിയ ഇളവ്
ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് തൊഴിൽ പരിഗണിക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം.…
ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; 30 ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതിയുമായി സൗദി
റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. ഫ്രം അറൈവല്‍…
സൗദി മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് സൽമാൻ രാജാവ്
സൗദി മന്ത്രിസഭയിൽ സുപ്രധാന മാറ്റങ്ങളുമായി സൽമാൻ രാജാവ്. ഇബ്രാഹിം മുഹമ്മദ് അൽ സുൽത്താൻ സ്റ്റേറ്റ് മിനിസ്റ്ററായി…
ജൂൺ 5 വരെ ഉംറ വിസ അനുവദിക്കും
വിദേശ പൗരന്മാർക്ക് ഈ വർഷം ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 5 വരെ…
2023 അവസാനത്തോടെ റിയാദ് മെട്രോ പദ്ധതി പൂർത്തിയാക്കും
2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ റിയാദ് മെട്രോ പദ്ധതി പൂർത്തീകരിക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ…
മാർച്ച് 11 പതാകദിനമായി ആചരിക്കാൻ സൗദി ഭരണാധികാരിയുടെ ഉത്തരവ്
ഇനി മുതൽ എല്ലാ വര്‍ഷവും മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ്…
12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം
സൗദി അറേബ്യയിലെ നജ്റാനിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. പ്രായപൂർത്തിയാകാത്ത തന്റെ മകനെ…
ഹജ്ജ്- ഉംറ തീർത്ഥാടനം: സംഘങ്ങളുടെ തലവന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സൗദി
വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം.…
ഒരാഴ്ചയ്ക്കിടെ സൗദിയിൽ അറസ്റ്റിലായത് 16,105 നിയമ ലംഘകർ
സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,105 നിയമ ലംഘകർ. ഇന്ത്യക്കാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ 9551 പേരും…
സൗദി ദേശീയ ദിനാഘോഷം, പരമ്പരാഗത വേഷത്തിൽ തിളങ്ങി റൊണാൾഡോ
അൽ നാസർ താരമായി സൗദിയിൽ എത്തിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കമാണ്.…



