Tag: qatar

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം ഭാഗികമായി തകർന്നു വീണു. ദോഹയിലെ അൽ മൻസൂറയിലെ ഏഴ്​ നില…

News Desk

മിൻസ മറിയത്തിന്റെ മരണം ; സ്കൂൾ ബസ്സിലെ സുരക്ഷയ്ക്ക് കണ്ടുപിടിത്തവുമായി ഖത്തറിലെ വിദ്യാർത്ഥികൾ 

കുട്ടികൾ സ്കൂൾ ബസ്സിൽ കുടുങ്ങി പോവാതിരിക്കാൻ സുരക്ഷാ സംവിധാനവുമായി ഖത്തറിലെ വിദ്യാർത്ഥികൾ. ക​ഴി​ഞ്ഞ വ​ർ​ഷം അ​ൽ…

News Desk

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കമായി. പ്ര​ധാ​ന​മ​ന്ത്രി​യും വിദേശകാര്യ മ​ന്ത്രി​യു​മാ​യ ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ൻ…

News Desk

നെയ്മറിന് ഖത്തറിൽ നടത്തിയ ശസ്ത്രക്രിയ വിജയം

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരവും ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിൻ്റ് ജര്‍മൻ കളിക്കാരനുമായ നെയ്മറിൻ്റെ ശസ്ത്രക്രിയ വിജയകരം.…

News Desk

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

ഫ്ര​ഞ്ച്​ ലീഗ് മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ബ്രസീലിയൻ താരം നെയ്മർ ശസ്ത്രക്രിയയ്ക്കായി ഖത്തറിൽ. ആസ്പെറ്റാർ സ്​​പോ​ർ​ട്സ്…

News Desk

കൊലപാതകം നടത്തി സൗദിയിലേക്ക് കടന്നയാളെ 17 വർഷത്തിന് ശേഷം കേരള പോലീസ് പിടികൂടി

കേരളത്തിൽ കൊല നടത്തിയതിന് ശേഷം സൗദിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ കേരള പൊലീസ് സംഘം റിയാദില്‍.…

News Desk

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

കോവിഡിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം. ഇനി മുതൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിക്കുമ്പോൾ മാത്രം മാ​സ്ക്…

News Desk

ഹയാ കാർഡ്: ഖത്തറിൽ പ്രവേശിക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

ഹയാ കാർഡ് ഉപയോഗിച്ച് ഖത്തറിൽ പ്രവേശിക്കുന്നവർക്ക് പെർമിറ്റ് കാലാവധി തീയതിയായ 2024 ജനുവരി 24 വരെയുള്ള…

News Desk

ഖത്തറിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ മിച്ചം വന്നത് 8,900 കോടി റിയാൽ

കഴിഞ്ഞ വർഷം ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കിടയിലും ഖത്തറിന് 8,900 കോടി റിയാലിന്റെ നേട്ടം.…

News Desk

ഖത്തറിന് കുറുകെ ഓടി ഗിന്നസിൽ കയറിയ ഷക്കീർ

ഖത്തറിന് കുറുകെ 30 മണിക്കൂര്‍ 34 മിനിറ്റ് 9 സെക്കൻ്റ് കൊണ്ട് ഓടിയെത്തി പുതിയ ഗിന്നസ്…

News Desk