Tag: qatar

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?

ദോഹ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പിന്നാലെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി…

Web Desk

മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍

ദുബായില്‍ നടന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍…

Web News

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന 8 എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ചു

ഖത്തറില്‍ ചാരക്കേസില്‍ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ചു.…

Web News

എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ, തടവുശിക്ഷ തുടരും

ദോഹ: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ…

Web Desk

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ അംബാസിഡർ സന്ദർശിച്ചു

ദില്ലി: ഖത്തർ വിദേശകാര്യമന്ത്രാലയം അനുവദിച്ചതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ…

Web Desk

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ…

Web Desk

ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; മോചനത്തിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍

ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍…

Web News

മലയാളികള്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍; 182 രാജ്യങ്ങളിലും കേരളത്തില്‍ നിന്ന് ജോലി തേടി എത്തുന്നവര്‍

പ്രവാസികള്‍ക്കായുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിന്റെ കണക്ക് പ്രകാരം ലോകത്തെ 195 രാജ്യങ്ങളില്‍ 182…

Web News

ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഹമാസ് – ഇസ്രയേൽ ചർച്ച തുടരുന്നു: ബന്ദികളുടെ മോചനവും ഇടവേളയും ലക്ഷ്യം

ദോഹ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതിനിടെ ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾ…

Web Desk

ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ

ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. അല്‍ ദഹ്‌റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളി അടക്കം എട്ട്…

Web News