Tag: Oman

ഒ​മാ​നി​ൽ ഗ്രീ​ൻ ബ​സ്സുമായി മു​വാ​സ​ലാ​ത്ത്​

ഒ​മാ​നി​ലെ നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ ബ​സ് തി​ങ്ക​ളാ​ഴ്ച…

News Desk

വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദിയും സഹകരിക്കുന്നു

വ്യാ​പാ​ര മേഖലയിലെ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തുന്നതിനും സ​ഹ​ക​ര​ണ​ത്തി​ന്റെ പു​തി​യ മേ​ഖ​ല​ക​ൾ വിപുലീകരിക്കാനും ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും…

News Desk

ഒമാനിൽ എട്ടാമത് ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി

മസ്‌കറ്റിലെ ജലവിഭവ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഒമാൻ ഈത്തപ്പഴ ഉത്സവം തിങ്കളാഴ്ച്ച മുതൽ നടക്കും. നവംബർ ഏഴ്…

News Desk

ഒമാനിൽ ഡ്രോൺ ഫുഡ്‌ ഡെലിവറി ആരംഭിച്ചു

ഒമാനിൽ ആദ്യമായി ഡ്രോൺ ഫുഡ്‌ ഡെലിവറി സർവീസ് ആരംഭിച്ചു. രാജ്യത്തിന്റെ പ്രമുഖ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ…

News Desk

ജിസിസി വിസയുള്ളവർക്ക് ഒമാൻ പ്രവേശനം എളുപ്പം

ജിസിസി ( കോമേഴ്ഷ്യൽ പ്രഫഷൻ ) വിസയുള്ളവർക്ക് ഇനി എവിടെ നിന്നും ഒമാനിലേക്ക് പ്രവേശിക്കാം. സിവിൽ…

News Desk

ലോക ഭക്ഷ്യസുരക്ഷാ സൂചിക : അറബ് രാജ്യങ്ങളിൽ ഒമാന് മൂന്നാം സ്ഥാനം

ലോക ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒമാന് മൂന്നാം സ്ഥാനം. അറബ് രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റ് മൂന്നാം…

News Desk

ഒമാനിൽ പകർച്ചവ്യാധി തടയാൻ സമഗ്ര ദേശീയ സർവേ ഒക്ടോബർ 16 മുതൽ

ഒമാനിൽ പകർച്ച വ്യാധി തടയുന്നതിന്റെ ഭാഗമായി സമഗ്ര ദേശീയ സർവ്വേ നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 16…

News Desk

ഒമാന്റെ ഇടപെടൽ: തടവിലായിരുന്ന അമേരിക്കൻ പൗരനെ ഇറാൻ വിട്ടയച്ചു

ഇറാനിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരനെ ഒമാന്റെ ഇടപെടലിനെ തുടർന്ന് തെഹ്‌റാൻ മോഹിപ്പിച്ചു. അമേരിക്കയുടെ അഭ്യർത്ഥന മാനിച്ച്…

News Desk

അതിവേഗ റെയില്‍പാത വരുന്നു; 16 സുപ്രധാന കരാറില്‍ ഒപ്പിട്ട് യുഎഇയും ഒമാനും

നിർണായക ​ഗതാ​ഗത കരാറിൽ ഒപ്പിട്ട് യുഎഇയും ഒമാനും. ഇരുരാജ്യങ്ങളേയും ഒന്നിപ്പിക്കുന്ന അതിവേഗ റെയിൽ കരാർ ഉൾപ്പെടെയുള്ള…

News Desk

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കും

ഒമാനിൽ മൂന്ന് മാസത്തിനുള്ളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കും. അടുത്ത വർഷം ജനുവരി ഒന്നു മുതൽ…

News Desk