പേടകം പൊട്ടിത്തെറിച്ചിരിക്കുക അതിവേഗം, അകത്തുള്ളവർ വേദന പോലും അറിഞ്ഞു കാണില്ല: ടൈറ്റൻ ദുരന്തത്തിൽ വിദഗ്ദ്ധർ
സങ്കൽപിക്കാവുന്നതിലും വേഗത്തിലും ശക്തിയിലുമായിരിക്കും ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചതെന്ന് വിദഗ്ദ്ധർ. സമുദ്രത്തിനടിയിലെ അതിമർദ്ദം തങ്ങാനാവാതെയാണ് പേടകം…