കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന്…
ഇ.ഡിയെ പുകഴ്ത്തി മോദി, പത്ത് വർഷം കൊണ്ടു കണ്ടുകെട്ടിയത് ഒരു ലക്ഷത്തിലേറെ രൂപയുടെ സ്വത്തുവകകൾ
ദില്ലി: അഴിമതിക്കെതിരായ പോരാട്ടത്തിൽ ഇഡിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യടുഡേ കോണ്ക്ലേവിൽ സംസാരിക്കുമ്പോൾ ആണ് മോദി…
പൗരത്വ നിയമം ഭേദഗതി നിലവിൽ വന്നു: വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ
ദില്ലി: രണ്ടാം മോദി സർക്കാരിൻ്റെ കാലത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പൗരത്വ നിയമ ഭേദഗതി…
പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും: പൗരത്വ നിയമം പ്രഖ്യാപിക്കുമെന്ന് സൂചന?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് . നിർണായക പ്രഖ്യാപനത്തിന് വേണ്ടിയാണ് മോദി…
വസ്ത്രധാരണവും ശ്രദ്ധിക്കണം; ബാപ്‌സ് ക്ഷേത്രം വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നു
അബുദാബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച ബാപ്‌സ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബാപ്‌സ് ഹിന്ദു…
തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ മോദി?; മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ തന്നെ പിടിമുറുക്കുമെന്ന് സൂചന
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥ പുരത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന.…
ബഹിരാകാശ സംഘത്തെ നയിക്കാന്‍ മലയാളി; ഗഗന്‍യാന്‍ സംഘത്തിന്റെ പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനെ നയിക്കാന്‍ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. തിരുവനന്തപുരം വിഎസ്എസ് സിയില്‍…
ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?
ദോഹ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പിന്നാലെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി…
ഉച്ചയൂണിന് ക്ഷണിച്ച് മോദി, അമ്പരപ്പുമാറാതെ എംപിമാര്‍
വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ക്കൊപ്പം ഉച്ചയൂണ് കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാന്‍ ഇന്ന് നിങ്ങളെ ശിക്ഷിക്കാന്‍ പോവുകയാണെന്ന്…
75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം
രാജ്യത്ത് 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ യുദ്ധ…