‘ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി’, ബിടിഎസ് സംഘത്തെ കാണാന്‍ വീടുവിട്ടറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി
കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് വീടുവിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. വെല്ലൂര്‍…