Tag: kerala

ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സർക്കാർ

കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോയ കർഷക സംഘം കൊച്ചിയിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘമാണ്…

Web desk

കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എറണാകുളത്ത് കാക്കനാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ…

Web desk

കേരളവുമായി വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ

കേരളത്തിലെ ഭക്ഷ്യോൽപ്പന്ന, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭകരുമായുളള ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇന്ത്യയുമായി ഉഭയകക്ഷി…

Web desk

കേരളത്തിലും 5ജി; കൊച്ചിയിൽ ഇന്നുമുതൽ സേവനം ലഭ്യമാകും

കേരളത്തിൽ ഇന്നുമുതൽ 5ജി സേവനം ലഭ്യമാകും. കൊച്ചിയിലാണ് ആദ്യഘട്ടത്തിൽ 5ജി എത്തുക. റിലയൻസ് ജിയോ ആണ്…

Web desk

ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ മറഡോണ ശിൽപം

കേരളത്തിലെ ഏറ്റവും വലിയ മറഡോണയുടെ ശില്‍പം കണ്ണൂരില്‍ അനാച്ഛാദനത്തിന് ഒരുങ്ങുന്നു. ശില്‍പി എന്‍ മനോജ് കുമാറാണ്…

Web Editoreal

ആഭിചാരവും മന്ത്രവാദവും! അത്ര പ്രബുദ്ധമല്ല കേരളം

പ്രബുദ്ധത അവകാശപ്പെടുന്ന മലയാളികൾക്ക് തെറ്റി. നേട്ടങ്ങളുടെ കണക്കുകളിൽ മുന്നിൽ നിൽക്കുന്ന കേരളം ഇപ്പോഴും കാളവണ്ടിയിൽ തന്നെയാണെന്ന്…

Web desk

കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ ഓർമ്മയായി

കേരളത്തിന്റെ തപാലാപ്പീസ് ചരിത്രം പേറിയ പോസ്റ്റ്‌ വുമൺ ഓർമ്മയായി. കേരളത്തിലെ ആദ്യ പോസ്റ്റ്‌ വുമൺ മുഹമ്മ…

Web desk

ദുബായിലെ പരിശീലനം പൂര്‍ത്തിയാക്കി കേരള ബ്ളാസ്റ്റേ‍ഴ്സ് മടങ്ങി; ഇനി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗിനായി കാത്തിരിപ്പ്

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന് മുന്നോടിയായി പ്രീസീസണ്‍ മത്സരങ്ങൾ കളിക്കാന്‍ ദുബായിലെത്തിയ കേരള ബ്ളാസ്റ്റേ‍ഴ്ട് ടീം മടങ്ങി.…

Web Editoreal

ലിംഗസമത്വ ക്ലാസ്സ്‌റൂമുകൾ എന്ന ആശയം തിരുത്താനൊരുങ്ങി സർക്കാർ

സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ പരിഷ്കരണം വരുത്തിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കാനൊരുങ്ങുന്നു. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കണം…

Web Editoreal

ബ്ലാസ്റ്റേഴ്‌സ് 10, ഗോകുലം 11: വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾ മഴ

കൊച്ചിയിൽ വച്ച് നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം നേടി ബ്ലാസ്റ്റേഴ്‌സ്…

Web desk