തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് ജീപ്പ് മോഷ്ടിച്ചു
തിരുവനന്തപുരം; തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് മോഷ്ടിച്ചു. പാറശ്ശാല പൊലീസിൻ്റെ പട്രോളിംഗ് ജീപ്പാണ് നാലംഗ സംഘം പട്ടാപ്പകൽ…
‘എല്ലാം ഫേസ്ബുക്കില്‍ പറഞ്ഞു’; കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ പൊലീസിനോട് വെളിപ്പെടുത്താതെ ശക്തിധരന്‍
കൈതോലപ്പായ വിവാദത്തില്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ മൊഴി രേഖപ്പെടുത്തി കന്റോണ്‍മെന്റ് പൊലീസ്.…
എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു
എം ജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെ അസഭ്യ വര്‍ഷം നടത്തിയ എസ്.ഐക്കെതിരെ പരാതി…
ഡിജിപി അനിൽ കാന്ത് വിരമിക്കുന്നു: പിൻഗാമിയെ കണ്ടെത്താൻ നാളെ നിർണായകയോഗം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഈ മാസം വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിജിപിയെ…
കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ
കേരളത്തിൽ ഡീസൽ വാഹനങ്ങളെ മറികടന്ന് കുതിക്കുകയാണ് ഇലക്ട്രിക്ക് വാഹനവിപണി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത്…
പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍
ബിരുദ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. തന്നെ മയക്കുമരുന്ന് നല്‍കി വിവിധ…
മൂന്ന് ഡിജിപിമാരും, ഒൻപത് എസ്.പിമാരും നാളെ വിരമിക്കും; കേരള പൊലീസിൽ വൻ അഴിച്ചു പണിക്ക് കളമൊരുങ്ങി
തിരുവനന്തപുരം: കേരള കേഡറിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ നാളെ സർവ്വീസിൽ നിന്ന് വിരമിക്കും. അഗ്നിരക്ഷാ…
എസ്.പിയുടെ രണ്ട് മക്കൾ ലഹരിക്ക് അടിമ; പൊലീസുകാരുടെ മക്കളും ലഹരിക്കെണിയിലെന്ന് കെ.സേതുരാമൻ ഐപിഎസ്
കൊച്ചി:പൊലീസുകാരുടെ മക്കളും ലഹരിക്ക് അടിമയാവുന്ന അവസ്ഥയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. അങ്കമാലിയിൽ നടക്കുന്ന …
കോഴിക്കോട് യുവ ദമ്പതികള്‍ക്ക് ആക്രമണം; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി
കോഴിക്കോട് നഗരത്തില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. രണ്ട് ബൈക്കുകളിലായി എത്തിയവര്‍ പിന്തുടര്‍ന്ന്…
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസെടുത്തു
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിയെക്കെതിരെ കേസെടുത്തു. വനത്തില്‍ അതിക്രമിച്ചുകയറിയതിനാണ് വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തത്.…


