പോത്തിനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ കൊന്നുകൂട? കര്‍ണാടക മന്ത്രി കെ വെങ്കിടേഷ്; ഗോവധ നിരോധനം നീക്കിയേക്കും
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമ ഭേദഗതി നീക്കാനൊരുങ്ങി പുതുതായി അധികാരത്തിലേറിയ…
കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി ചുമതലയേറ്റു
കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍…
പ്രതിസന്ധിയൊഴിയാതെ കര്‍ണാടക; മുഖ്യമന്ത്രി പദം പങ്കിടാനാവില്ലെന്ന് ഡി.കെ; വീണ്ടും യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഇന്നും യോഗം ചേരും. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ സിദ്ധരാമയ്യയും ശിവകുമാറും…
വെറുപ്പിന്റെ വിപണി പൂട്ടിച്ച് കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു; കര്‍ണാടകയിലെ ജനതയോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍…
പ്രതിസന്ധിയൊഴിയാതെ കര്‍ണാടകയില്‍ ബി.ജെ.പി, രാജിവെച്ച് ഷെട്ടാര്‍; കോണ്‍ഗ്രസില്‍ ചേര്‍ന്ന് ലക്ഷമണ്‍ സാവഡി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ ബിജെപി പ്രതിസന്ധിയില്‍. മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന…
കര്‍ണാടക ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ലക്ഷ്മണ്‍ സാവദി, സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കര്‍ണാടക മുന്‍…