Tag: expats

കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന രാജ്യം യുഎഇ തന്നെ, കഴിഞ്ഞ വർഷം മാത്രമെത്തിയത് 1,34,000 പേർ

ദുബായ്: ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിലെടുക്കുന്ന രാജ്യം യുഎഇ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി…

News Desk

സൗദി അറേബ്യയിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; 2 മലയാളികളുൾപ്പെടെ ആറ് പ്രവാസികൾക്ക് ദാരുണാന്ത്യം

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിന് സമീപം തൊഴിലാളികളുടെ താമസസ്ഥലത്ത് തീപടർന്ന് 6 പേർ മരിച്ചു.4…

News Desk

കുവൈറ്റിലെ റെസിഡൻസി, തൊഴിൽ നിയമ ലംഘനം: 10,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പതിനായിരത്തോളം പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മസാജ്…

Web News

ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി

ഇന്ത്യയിൽ ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും മാ​ർ​ച്ച്​ 31ന​കം ബന്ധിപ്പിക്കണമെന്ന നിർദേശം പ്ര​വാ​സി​ക​ളെ ബാ​ധി​ക്കി​ല്ലെന്ന് സൂചന.…

News Desk

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​. ഇതോടെ പ്ര​വാ​സി​ക​ൾ പു​തി​യ വി​സ​ക്കാ​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കാ​റി​ലും…

News Desk

പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള

നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള സംഘടിപ്പിക്കുന്നു. നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ…

News Desk

പ്രവാസികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

പ്രവാസികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി കേരള സർക്കാരിന്റെ നോർക്ക പ്രവാസികള്‍ക്ക് വേണ്ടി പുതിയ ഇൻഷുറൻസ് പദ്ധതിയൊരുക്കി…

News Desk