Tag: dubai

ആഗോള സർക്കാർ ഉച്ചകോടിയ്ക്ക് ദുബായിൽ തുടക്കം

ലോകനേതാക്കളുടെ ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം. 'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന…

Web Editoreal

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സർവീസുകൾ മെച്ചപ്പെടുത്തി ദുബായ് ടാക്സി കോർപ്പറേഷൻ

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ദുബായ് ടാക്സി കോർപ്പറേഷൻ (ഡിടിസി) ശാരീരിക വെല്ലുവിളികൾ നേരിടുന്ന…

Web Editoreal

ലോക സർക്കാർ ഉച്ചകോടിക്ക് ആതിഥ്യമരുളാൻ യുഎഇ

ലോകരാജ്യങ്ങളിൽ നിന്നെത്തുന്ന 20 പ്രസിഡൻ്റുമാർക്കും 250 മന്ത്രിമാർക്കും ആതിഥ്യമരുളാനൊരുങ്ങി യുഎഇ. 2023ലെ ലോക സർക്കാർ ഉച്ചകോടി…

Web Editoreal

ദുബായിൽ സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണതകൾ ഇല്ലാതെ മിശ്ര വിവാഹം കഴിക്കാം

അമുസ്‌ലിംകൾക്ക് അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം ഫെബ്രുവരി 1 മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും…

Web Editoreal

‘ദി ലൂപ്പ്’; കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേയുമായി ദുബായ്

കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേ പദ്ധതിയുമായി ദുബായ്. 'ദി ലൂപ്പ്' എന്നാണ് ഹൈവേയുടെ പേര്. ദൈനംദിന…

Web desk

ദുബായിൽ ഇനി 24/7 ഡിജിറ്റൽ സംരക്ഷണം

ദുബായിൽ വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനം നൽകാൻ സ്മാർട് പൊലീസ് സ്റ്റേഷൻ. പൊലീസ്…

Web Editoreal

13 വയസ്സുമുതൽ ദുബായിലെ രാജകുടുംബങ്ങളെ സേവിച്ച 55 കാരൻ 

ദുബായിൽ യൂണിയൻ ആരംഭിക്കുന്നതിന് മൂന്ന് വർഷം മുൻപേ മുഹമ്മദ് ഹസൻ അലി അക്ബർയൻ ദുബായിൽ എത്തിയിരുന്നു.…

Web desk

സ്ഫോടനത്തിൽ പോലും തകരാത്ത സുരക്ഷാ ക്യാമറയുമായി ദുബായ്

ഭീകര സ്​​ഫോ​ട​ന​ത്തി​ലും ത​ക​രാ​ത്ത സി.​സി.​ടി.​വി ക്യാമ​റ​യു​മാ​യി ദു​ബായ്. ലോ​ക​ത്തിലാദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സി.​സി.​ടി.​വി ക്യാമ​റ​യെ​ന്നാണ് നി​ർ​മാ​താ​ക്കളായ ഇ.​എം.​ഇ.​എ​…

Web desk

ദുബായിൽ ഇനി സ്വകാര്യ മദ്യ ലൈസൻസ് സൗജന്യം

ലഹരിപാനീയങ്ങൾക്ക് ഏർപ്പെടുത്തിയ 30% നികുതിയും വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ് നിർത്തിവച്ചു. ഇതോടെ ഇന്ന്…

Web desk

ദുബായ് ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ മലയാളിക്ക് 22.5 ലക്ഷം രൂപ സമ്മാനം

ദുബായിൽ ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ മലയാളിയ്ക്ക് 100,000 ദിർഹം (22.5 ലക്ഷത്തിലേറെ രൂപ) സമ്മാനമായി ലഭിച്ചു.…

Web desk