എന്നെ ഇങ്ങനെ വളർത്താനല്ല ബാപ്പയും ഉമ്മയും ആഗ്രഹിച്ചത്,വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ല, ബന്ധുക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷെഫ് നൗഷാദിന്റെ മകൾ
അന്തരിച്ച പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദിന്റെ മകൾ നശ്വ നൗഷാദ് ബന്ധുക്കൾക്കെതിരെ പരാതിയുമായി…