വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; കേരളത്തിനുളള കേന്ദ്രത്തിൻറെ ദുരന്ത സഹായം വൈകും
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേരളത്തിനുളള കേന്ദ്ര ദുരന്ത സഹായം വൈകും. ലെവൽ 3 ദുരന്ത…
‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’;കേരളത്തിന് കേന്ദ്ര അംഗീകാരം
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ കൃത്യമായി തടയുന്നതിൽ കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ…
നീറ്റ് പുന:പരീക്ഷാ ഫലം പ്രഖ്യാപിച്ചു;ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു
ഡൽഹി: നീറ്റ് പുന:പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉയർന്ന മാർക്ക് നേടിയിരുന്നവരുടെ എണ്ണം 67 ൽ നിന്നും…
കേരളത്തിന് അധിക നികുതി വിഹിതം നല്‍കിയെന്ന വാദം തെറ്റ്; കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാനം
യു.പി.എ കാലത്തേക്കാള്‍ 224 ശതമാനം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ അധികം നല്‍കിയെന്ന കേന്ദ്ര…
സൗജന്യ വാഗ്ദാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍…
രാജ്യദ്രോഹ നിയമത്തെ പിന്താങ്ങി ദേശീയ നിയമ കമ്മീഷന്‍; ശിക്ഷാ കാലാവധി വര്‍ധിപ്പിക്കാനും കേന്ദ്രത്തിന് ശുപാര്‍ശ
രാജ്യദ്രോഹ നിയമത്തെ പിന്തുണച്ച് ദേശീയ നിയമ കമ്മീഷന്‍. രാജ്യദ്രോഹ നിയമം നിലനിര്‍ത്തണമെന്ന് നിയമ കമ്മീഷന്‍ കേന്ദ്ര…
കേന്ദ്രസർക്കാരിന് തിരിച്ചടി; ഡൽഹി ഭരണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹിയുടെ ഭരണം കേന്ദ്രത്തിനു ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഉത്തരവിറക്കിയത്. ജനാധിപത്യ…
സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്‍പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം…
232 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകള്‍ക്കും 94 ലോണ്‍…
പ്രവാസി വോട്ടവകാശം നടപ്പാക്കാനൊരുങ്ങി കേന്ദ്രം
കേന്ദ്ര സർക്കാർ പ്രവാസി വോട്ടവകാശം നടപ്പിലാക്കാനൊരുങ്ങുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് സമയത്തിനും സാഹചര്യത്തിനും…