EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടി20 ലോ​​​ക​​​ക​​​പ്പ്: ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഇന്ന്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടി20 ലോ​​​ക​​​ക​​​പ്പ്: ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഇന്ന്‌
NewsSports

ടി20 ലോ​​​ക​​​ക​​​പ്പ്: ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഇന്ന്‌

Web desk
Last updated: October 27, 2022 4:20 AM
Web desk
Published: October 27, 2022
Share

ട്വ​​​ന്‍റ20 ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ ഇ​​​ന്ന് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​ നേരിടും. പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ലെ ത​​​ക​​​ർ​​​പ്പ​​​ൻ വി​​​ജ​​​യ​​​ത്തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തിലാണ് താ​​​ര​​​ത​​​മ്യേ​​​ന ദു​​​ർ​​​ബ​​​ല​​​രാ​​​യ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​തി​​​രെ ഇ​​​ന്ത്യ​​​ ഇന്നിറങ്ങുന്നത്. ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​രം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സ് നെ​​റ്റ്‌​​വ​​​ർ​​​ക്കി​​​ലും ഡി​​​സ്നി ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം കാണാം.

പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​മ്മ​​​ർ​​​ദം ഇ​​​ന്ന് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ നേ​​​രി​​​ടു​​​ന്ന ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നി​​​ല്ല. മെ​​​ൽ​​​ബ​​​ണി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ പ്ലെ​​​യിം​​​ഗ് ഇ​​ല​​വ​​നു ​കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​നാ​​​ണു മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ശ്ര​​​മം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ താ​​​ര​​​ങ്ങ​​​ൾ​​​ക്കു വി​​​ശ്ര​​​മം ന​​​ൽ​​​കാ​​​നി​​​ട​​​യി​​​ല്ല. ബം​​​ഗ്ലാ​​​ദേ​​​ശി​​​നോ​​​ട് ഒമ്പത് റ​​​ണ്‍സി​​​ന്‍റെ തോ​​​ൽ​​​വി​​യേ​​​റ്റു​​​വാ​​​ങ്ങി​​​യ ടീ​​​മി​​​ൽ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സും മാ​​​റ്റം വ​​​രു​​​ത്തി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

വി​​​രാ​​​ട് കോ​​​ഹ്‌​​ലി, സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്, ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ എ​​​ന്നി​​​വ​​​രെ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു ക​​​ണ്ണും​​​പൂ​​​ട്ടി വി​​​ശ്വ​​​സി​​​ക്കാം. ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ​​​യും കെ.​​​എ​​​ൽ. രാ​​​ഹു​​​ലി​​​ന്‍റെ​​​യും ഫോ​​​മി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഇ​​​രു​​​വ​​​രും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ടീ​​​മു​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​റം​​​മ​​​ങ്ങു​​​ന്ന​​​തു തു​​​ട​​​ർ​​​കാ​​​ഴ്ച​​​യാ​​​ണ്. അ​​​ർ​​​ഷ്ദീ​​​പ് സിം​​​ഗും ഭു​​​വ​​​നേ​​​ശ്വ​​​ർ കു​​​മാ​​​റും ന​​​യി​​​ക്കു​​​ന്ന ബൗ​​​ളിം​​​ഗി​​നു മു​​​ഹ​​​മ്മ​​​ദ് ഷ​​മി​​കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ ക​​​രു​​​ത്തു വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

TAGGED:India-NetherlandsT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

പാർട്ടിക്ക് വേണ്ടി പാലക്കാട് പ്രചാരണം നടത്തില്ലെന്ന് സന്ദീപ് വാര്യർ;അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ വന്നില്ല

November 4, 2024
News

വയനാട് ദുരന്തം: ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

October 14, 2024
News

മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക്

November 23, 2022
News

ബ്രിട്ടനിൽ പുതിയ ധനമന്ത്രിയായി ജെറമി ഹണ്ടിനെ നിയമിച്ചു

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?