EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം
NewsSports

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം

Web desk
Last updated: November 13, 2022 12:04 PM
Web desk
Published: November 13, 2022
Share

ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് സ്വന്തം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 137 മാത്രമായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 5 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 52 റൺസ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് 52 റൺസും ജോസ് ബട്ട്ലർ 26 റൺസും നേടി. സാം കറൻ 3 വിക്കറ്റുകളും ആദിൽ റാഷിദ് ക്രിസ് ജോർദൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തിയതോടെയാണ് പാകിസ്ഥാനെ ചെറിയ സ്‌കോറിൽ പിടിച്ചിടാനായത്.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

യൂസഫലിക്കെതിരായ വാര്‍ത്തകള്‍ മറുനാടന്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യും: ഡല്‍ഹി ഹൈക്കോടതി

May 27, 2023
NewsSports

നെയ്മർ ഇനിയും കളിക്കും; പരിക്കിൽ ആശങ്ക വേണ്ടെന്ന് ടിറ്റെ

November 25, 2022
News

കുവൈറ്റിലെ റെസിഡൻസി, തൊഴിൽ നിയമ ലംഘനം: 10,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തി

March 28, 2023
News

ഇറാനിൽ ആളിപ്പടർന്ന് മഹ്‌സ അമിനി പ്രതിഷേധം

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?