EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു
News

ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

Web News
Last updated: June 22, 2024 10:35 AM
Web News
Published: June 22, 2024
Share
T P chandhrashekaran murder

തിരുവനന്തപുരം: ടി പി ചന്ദ്രശേഖൻ വധക്കേസ് പ്രതികളൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം.ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് മാർ​ഗനിർദേശം നിലവിലുണ്ട്.

ഇത് ഉപയോ​ഗപ്പെടുത്താനാണ് സർക്കാർ തീരുമാനം. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക ജയിൽ ഉപദേശക സമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉൾപ്പെട്ടിട്ടുള്ളത്.തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.

ശിക്ഷാ ഇളവിന് മുന്നോടിയായി കണ്ണൂർ ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി കത്തുനൽകി.ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുകയാണെന്ന് കെ കെ രമ പറഞ്ഞു.

TAGGED:k k ramakannur jail suprentKerala governmentT p chandhrashekaran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

എക്‌സിന്റെ പരസ്യവരുമാനം ഗസയിലേയും ഇസ്രയേലിലെയും ആശുപത്രികള്‍ക്ക്: ഇലോണ്‍ മസ്‌ക്

November 22, 2023
News

രാഹുൽ സഭയിലെത്തിയത് സതീശന്‍റെ നിലപാട് തള്ളി; ശനിയാഴ്ച പാലക്കാടെത്തും

September 15, 2025
News

വി​ദ്യാർഥികൾക്ക് സന്ദേശവുമായി യുഎഇ പ്രസിഡന്റ്

August 30, 2022
News

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15,000 രൂപ പിഴയും

March 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?