EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സുരേഷേട്ടൻ കീ ജയ്’; 27 വർഷത്തിന് ശേഷം സുരേഷ് ഗോപി അമ്മയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘സുരേഷേട്ടൻ കീ ജയ്’; 27 വർഷത്തിന് ശേഷം സുരേഷ് ഗോപി അമ്മയിൽ
Entertainment

‘സുരേഷേട്ടൻ കീ ജയ്’; 27 വർഷത്തിന് ശേഷം സുരേഷ് ഗോപി അമ്മയിൽ

Web Desk
Last updated: June 30, 2024 3:35 PM
Web Desk
Published: June 30, 2024
Share

അമ്മയിലെ ആദ്യ മെമ്പറായി രജിസ്റ്റർ ചെയ്ത സുരേഷ് ഗോപി നീണ്ട 27 വർഷത്തിന് ശേഷം സംഘടനയുടെ വേദിയിലെത്തി. കൊച്ചിയിൽ ഇന്നു നടന്ന അമ്മ ജനറൽ ബോഡിയിലാണ് സുരേഷ് ഗോപി എത്തിയത്. തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

ഉജ്ജ്വല സ്വീകരണമാണ് ജനറൽ ബോഡിയിൽ സുരേഷ് ഗോപിക്ക് ലഭിച്ചത്. വൈകിയെത്തിയ കേന്ദ്രമന്ത്രിയെ അംഗങ്ങളായ താരങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. വനിതാ അംഗങ്ങൾ കേന്ദ്രമന്ത്രിക്ക് ജയ് വിളിക്കുന്ന വരെയെത്തി ആവേശം. തുടർന്ന് സുരേഷ് ഗോപിയെ അമ്മ നേതൃത്വം ഔദ്യോഗികമായി ആദരിച്ചു. അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു.

1997-ൽ നടന്ന ഒരു ഗൾഫ് ഷോയുമായി ബന്ധപ്പെട്ട് സംഘടനയിലുണ്ടായ ഭിന്നതയ്ക്ക് പിന്നാലെയാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടു നിൽക്കാൻ ആരംഭിച്ചത്. പലതവണ സുരേഷ് ഗോപിയെ അമ്മയിലേക്ക് മടക്കി കൊണ്ടു വരാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം അതു നിരസിച്ചു. ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി അമ്മയിൽ തിരിച്ചെത്തുകയായിരുന്നു.  സ്ഥാനമൊഴിയുന്ന  അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു

TAGGED:AMMAAmma General BodyAmma General Body 2024mohanlalSuresh Gopi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ ഡികാപ്രിയോയ്ക്കും മുകളില്‍’; അനിമലിലെ രണ്‍ബീറിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

December 6, 2023
Entertainment

ശബ്ദത്തിൽ സാമ്യം, നിഖിലിനെ അഭിനന്ദിച്ച് സാക്ഷാൽ എ ആർ റഹ്മാൻ

March 20, 2023
Entertainment

അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍; ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും

January 25, 2024
Entertainment

നവാസിൻ്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

August 2, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?