EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; സുരേഷ് ഗോപിയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; സുരേഷ് ഗോപിയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു
News

ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; സുരേഷ് ഗോപിയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു

Web News
Last updated: November 15, 2023 3:02 PM
Web News
Published: November 15, 2023
Share

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്.

12 മണിയോടെ ഹാജരായ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. ഉച്ച തിരിഞ്ഞ് 2.20 ഓടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത്.

സുരേഷ് ഗോപിക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ തുടങ്ങിയ നേതാക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷന് മുമ്പിലേക്ക് എത്തിയിരുന്നു.

കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം എന്ന പ്ലക്കാര്‍ഡുകളുമായി നടക്കാവ് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു.

TAGGED:Actor Suresh Gopijournalist
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഭീമൻ ട്രോഫിയുടെ ആവേശക്കടലിൽ സാക് ഖത്തർ വടംവലി ജേതാക്കൾ

October 20, 2024
News

റോഡ് നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് അബുദാബി

October 20, 2022
News

ട്രാഫിക് നിയമലംഘന വിവരങ്ങൾ കൈമാറാൻ യുഎഇ–ബഹ്‌റൈൻ ധാരണയായി

February 2, 2023
News

ഒഡീഷ ട്രെയിനപകടം നടന്ന് മൂന്ന് മാസമായിട്ടും 28 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല

September 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?