EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനിയും ട്രോളണം, ട്രോളന്മാർക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഇനിയും ട്രോളണം, ട്രോളന്മാർക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
Entertainment

ഇനിയും ട്രോളണം, ട്രോളന്മാർക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്

News Desk
Last updated: April 27, 2023 2:40 PM
News Desk
Published: April 27, 2023
Share

‘ദശമൂലം ദാമുവിന്റെ’ വളർച്ചയ്ക്ക് പിന്നിൽ ട്രോളന്മാരണെന്നും അതിനു ട്രോളന്മാരോടെല്ലാം നന്ദിയുണ്ടെന്നും കഥാപാത്രം അവതരിപ്പിച്ച സുരാജ്‌ വെഞ്ഞാറമ്മൂട്. അന്ന് ആ കഥാപാത്രം ചെയ്യുമ്പോൾ ഇത്ര വലിയ വിജയമാകുമെന്ന് താൻ കരുതിയില്ലെന്നും സുരാജ്‌ എഡിറ്റോറിയൽ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ദശമൂലം ദാമുവിനെ ട്രോളന്മാർ ഏറ്റെടുത്തപ്പോഴാണ് ഞാനും ഞെട്ടിയത്. അന്നത് ചെയ്യുമ്പോൾ അതൊരു ക്യാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രമായിരുന്നു. സിനിമയിറങ്ങിയപ്പോൾ ആ കഥാപാത്രത്തിന് വലിയ ശ്രദ്ധ ലഭിച്ചില്ലെങ്കിലും പിന്നീട് ട്രോളന്മാർ ഏറ്റെടുത്തപ്പോഴാണ് ദശമൂലം ദാമു ട്രോളന്മാരുടെ ഹീറോ ആകുന്നത്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഞാൻ ട്രോളുകളെല്ലാം കാണാറുണ്ട്.വീണ്ടും ദശമൂലം ദാമുവിനെ ഉയർത്തിക്കൊണ്ട് വന്നത് ട്രോളന്മാരാണ്. അത്കൊണ്ട് ട്രോളന്മാർക്കെല്ലാം വലിയ നന്ദി. ഇനിയും ട്രോളണം”

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ തന്നെ സീരിയസ് വേഷങ്ങൾ ചെയ്യാനും ആഗ്രഹിച്ചിരുന്നതായും സുരാജ് പറഞ്ഞു. ഈ കാര്യം രഞ്ജിത്ത് അടക്കമുള്ള സംവിധായകരോട് സൂചിപ്പിച്ചിരുന്നു. സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ ആളുകളുടെ സമീപനം മാറിയെന്നും നാഷണൽ അവാർഡ് കൂടെ ലഭിച്ചപ്പോൾ കൂടുതൽ ബഹുമാനത്തോടെ ആളുകൾ പെരുമാറാൻ തുടങ്ങിയതായും സുരാജ് അഭിമുഖത്തിൽ പറയുന്നു.

TAGGED:dashamoolamdamumalayalamtrollsurajvenjarammoodtrolltrollreaction
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

തല്ലി തകർക്കാൻ വീണ്ടും ബാലയ്യ, ബാലകൃഷ്ണ ചിത്രം അഖണ്ഡയ്ക്ക് രണ്ടാം ഭാ​ഗം വരുന്നു

October 16, 2024
EntertainmentReal Talk

പവർഫുള്ളായ ചില മനുഷ്യരെ ഞാൻ അറിയാതെ ശത്രുവാക്കി

June 3, 2024
Entertainment

സഞ്ജുവിനെ പിന്നിലാക്കി അനിമല്‍, ആഗോള ബോക്‌സ് ഓഫീസില്‍ 600 കോടിയായി രണ്‍ബീര്‍ ചിത്രം

December 9, 2023
EntertainmentNews

‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

December 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?