EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി
News

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി

Web News
Last updated: October 17, 2023 12:25 PM
Web News
Published: October 17, 2023
Share

സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത പരിശോധിച്ചു കൊണ്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. 3-2നാണ് ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും മാത്രമാണ്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ, ഹിമ കോലി എന്നിവര്‍ ചീഫ് ജസ്റ്റിന്റെ അഭിപ്രായത്തോട് വിയോജിച്ചു.

എല്ലാ ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമല്ലെന്ന് ചീഫ് ജസ്റ്റിസ് തന്റെ വിധിന്യായം പുറപ്പെടുവിക്കുന്നതിന് തൊട്ട് മുന്നെ അറിയിച്ചിരുന്നു.

സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല. ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പരിശോധിക്കും. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമാണെന്ന് പറയാനാവില്ല. സ്വകാര്യത ഉറപ്പുവരുത്തുക പ്രധാനം. പരിശോധന നടത്തിയത് സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ മാത്രം. ആക്ടില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റ്. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്നും തന്റെ വിധിയില്‍ ചീഫ് ജസ്റ്റിസ് നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സ്വര്‍ഗ വിവാഹം നാഗര, വരേണ്യ സങ്കല്‍പമല്ല. പങ്കാളികള്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പാണ്.

ലിംഗവും ലൈംഗികതയും രണ്ടാണ്. ദത്തെടുക്കല്‍ ദമ്പതിമാര്‍ക്ക് മാത്രം ബാധകമല്ല. സ്വര്‍ഗ പങ്കാളികള്‍ക്കും ദത്തെടുക്കാം. ദത്തെടുക്കുന്ന കുട്ടിയുടെ ജീവിതത്തിനാണ് മുന്‍ഗണന. സ്ത്രീ പുരുഷ ദമ്പതികള്‍ മാത്രമാണ് രക്ഷകര്‍ത്താക്കള്‍ എന്ന് പറയാന്‍ കഴിയില്ല. തുല്യതയില്ലാത്ത കാലത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധിയില്‍ പറഞ്ഞു.

മറ്റു ജഡ്ജിമാരും വിധിന്യായം വായിക്കുമെന്ന് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇതുവരെ 35 രാജ്യങ്ങളാണ് ഇതുവരെ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയ രാജ്യങ്ങള്‍.

 

TAGGED:d y chandrachudSame sex marriagesupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘കൈക്കൂലി വാങ്ങിയിട്ടാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്; തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ അദാനി ഗ്രൂപ്പ്

October 17, 2023
News

വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

December 16, 2024
News

അടുത്ത ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യുഎഇ

March 8, 2023
News

വടക്കേ ഇന്ത്യയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; മരണ സംഖ്യ ഉയരുന്നു

August 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?