EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതി ആദ്യ വനിതാ ജഡ്ജ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതി ആദ്യ വനിതാ ജഡ്ജ്
News

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതി ആദ്യ വനിതാ ജഡ്ജ്

Web News
Last updated: November 23, 2023 12:58 PM
Web News
Published: November 23, 2023
Share

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ഫാത്തിമ ബീവിയ്ക്കുണ്ട്. പിന്നാക്ക വിഭാഗ കമ്മീഷന്‍ ആദ്യ അധ്യക്ഷയായും പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു.

1927ല്‍ പത്തനംതിട്ടയിലാണ് ജനനം. കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടുമക്കളില്‍ ആദ്യത്തെയാളായാണ് ജനനം.

തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം ക്ലാസില്‍ സ്വര്‍ണമെഡലോടെയാണ് നിയമബിരുദം പാസായത്. 1983ല്‍ ആണ് ഹൈക്കോടതി ജഡ്ജിയും 1989 ല്‍ സുപ്രീം കോടതി ജഡ്ജിയുമായി.

2001ല്‍ രാജിവെച്ച ഫാത്തിമ ബീവി അവിവാഹിതയാണ്.

TAGGED:fathima beevi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച യുഎഇയിലെത്തും, അബുദാബിയിലെ ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

February 11, 2024
News

ഇസ്ലാമിക ചരിത്രഭൂമികളിലേക്ക് തീർത്ഥാടന പദ്ധതിയൊരുക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി

August 19, 2022
News

​​ഗവർണർ നിൽക്കുമ്പോൾ വേദി വിട്ടു: സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ശിവൻ കുട്ടി

June 23, 2024
News

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി

July 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?