EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
News

മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

Web News
Last updated: July 3, 2024 5:49 PM
Web News
Published: July 3, 2024
Share

ഡൽഹി: മണിപ്പുർ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. മണിപ്പുരിലെ സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്യാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കുക്കി വിഭാ​ഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ഉണ്ടായിട്ടും ചികിത്സ നിഷേധിച്ചെന്ന് കോടതി വിമർശിച്ചു. മണിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരനെ ഉടന്‍തന്നെ ഗുവാഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഈ ചികത്സയുടെ ചെലവ് പൂര്‍ണ്ണമായും മണിപ്പുര്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലായ് 15-നകം മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

TAGGED:manipur governmentsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

NewsSports

സഞ്ജു സാംസൺ ഇല്ല; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

August 9, 2022
Editoreal PlusNews

സാലിക് ഐപിഒ പുറത്ത്; പ്രാഥമിക വില 2 ദിര്‍ഹം മാത്രം

September 13, 2022
News

ജപ്പാനിൽ ആശങ്ക പടർത്തി തീരത്തടിഞ്ഞ ഇരുമ്പ് പന്ത്

February 23, 2023
News

നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?