EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബോളിവുഡ് താരം സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ബോളിവുഡ് താരം സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു
Entertainment

ബോളിവുഡ് താരം സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു

News Desk
Last updated: September 6, 2023 8:46 PM
News Desk
Published: September 6, 2023
Share
sunny leone

ദുബായ്: ബോളിവുഡ് താരം സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ സർക്കാർ ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് താരം ഗോൾഡൻ വിസ സ്വീകരിച്ചത്.

യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ പതിച്ച പാസ്സ്പോർടാണ് നടി കരസ്ഥമാക്കിയത്. യു.എ.ഇ നൽകിയ അംഗീകാരത്തിന് സണ്ണി ലിയോൺ നന്ദി പറഞ്ഞു. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകിയത് ഇ.സി.എച് ഡിജിറ്റൽ മുഖേനയായിരുന്നു.

കഴിഞ്ഞ ദിവസം കേരളീയ വേഷത്തിൽ കോഴിക്കോട് നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. കോഴിക്കോടിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

കേരളത്തില്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്ന് തീരുമാനിച്ചാലോ?; തമിഴ് സിനിമാസംഘടനയുടെ പുതിയ നിബന്ധനയില്‍ വിനയന്‍

July 24, 2023
Entertainment

‘പുന്നാര കാട്ടില്‍’ ചിത്രീകരിച്ചത് ബലൂണ്‍ ലൈറ്റിംഗില്‍; മേക്കിംഗ് വീഡിയോ പുറത്ത്

December 19, 2023
Entertainment

പിന്നണി ഗായകനായി ധ്യാന്‍ ശ്രീനിവാസന്‍; ‘നദികളില്‍ സുന്ദരി യമുന’യിലെ ‘കൊന്നെടീ പെണ്ണേ’ പുറത്തിറങ്ങി

June 25, 2023
Entertainment

‘ആരാണ് എസ്ആർകെ?’ പുലർച്ചെ അസം മുഖ്യമന്ത്രിയെ വിളിച്ച് ഷാരൂഖ് ഖാൻ

January 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?