EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു
News

ഇന്ത്യയും ഒരു നാൾ വരും; സുനിൽ ഛേത്രിയുടെ ഫ്ലെക്സ് വൈറലാവുന്നു

News Desk
Last updated: November 18, 2022 9:18 AM
News Desk
Published: November 18, 2022
Share

ലോകമെങ്ങും ലോകകപ്പ് ആവേശത്തിന്റെ ആരവങ്ങൾ അലയടിക്കുമ്പോൾ നാടിന്‍റെ പ്രതീക്ഷയിൽ ആവേശം കൊള്ളുകയാണ് പാത്രമംഗലം ഗ്രാമത്തിലെ കാൽപന്ത് പ്രേമികൾ. ലോക ഫുട്ബാളിലെ പ്രിയതാരങ്ങളുടെയും ടീമിന്‍റെയും ചിത്രങ്ങൾ വീഥികൾ തോറും ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ലോകകപ്പിൽ മത്സരിക്കാൻ കഴിയാത്ത ഇന്ത്യയും ഒരു നാൾ ബൂട്ടണിയുമെന്ന പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തി പാത്രമംഗലത്തെ ഫുട്ബാൾ പ്രേമികൾ വ്യത്യസ്തരാവുന്നു.

തൃശ്ശൂരിലെ പാത്രമംഗലത്ത് പുഴയോരത്തെ പാടശേഖരത്തിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. 45 അടി ഉയരമാണ് സുനിൽ ഛേത്രിയുടെ കട്ടൗട്ടിന്റെ ഉയരം. പാത്രമംഗലം പാർഥസാരഥി ക്ഷേത്ര പരിസരത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തിലാണ് കട്ടൗട്ടിന്റെ സ്ഥാപിച്ചത്.

TAGGED:Sunil Chhetri
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന ഫീസ് പരിഷ്കരിച്ചു

December 1, 2022
News

കര്‍ണാടക ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ലക്ഷ്മണ്‍ സാവദി, സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി

April 12, 2023
News

കെഎസ്ആർടിസിയിലെ വിദ്യാർത്ഥി കൺസെഷന് ഓൺലൈനായി അപേക്ഷിക്കാം

June 3, 2023
DiasporaNews

യുഎഇ: ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ലൈസൻസ് വേണം

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?