EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ
News

ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ

News Desk
Last updated: August 7, 2022 5:35 AM
News Desk
Published: August 7, 2022
Share

മങ്കട ചേരിയം ഗവ : ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും ഇത് അഭിമാന നിമിഷം. ഐ എസ് ആർ ഒ വിക്ഷേപിക്കാനിരിക്കുന്ന ആസാദിസാറ്റ് ഉപഗ്രഹത്തിന്റെ താപനിലയും വേഗതയും അളക്കുന്ന ചിപ്പുകൾ നിർമിച്ചിരിക്കുന്നത് ഈ പത്താം ക്ലാസ്സുകാരാണ്.

എഴുപത്തിഅഞ്ചാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് 75 സർക്കാർ സ്കൂളുകളിലെ 750 ഓളം വരുന്ന പെൺകുട്ടികളാണ് ആസാദി സാറ്റ് എന്ന ഉപഗ്രഹത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്.02 നെയും ആസാദിയേയും ഐ എസ് എൽ വി ബ്രഹ്മണപ്പദത്തിലെത്തിക്കും.

ഓൺലൈൻ വഴിയാണ് ഇത്തരമൊരു സാറ്റലൈറ്റ് നിർമാണത്തെ പറ്റി വിദ്യാർത്ഥിനികൾ അറിയുന്നത്. രജിസ്റ്റർ ചെയ്യാൻ അധ്യാപകരുടെ കൂടി സഹായം ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്ന് മൂന്നുമാസം ഗൂഗിൾ മീറ്റുകളും വിഡിയോ ക്ലാസ്സുകളും വഴി പരിശീലനം നേടിയെടുത്ത അവർ മൂന്ന് ദിവസം കൊണ്ട് ചിപ്പുകൾ നിർമിച്ചു നൽകി. സ്കൂളിലെ ഫിസിക്സ്‌ ടീച്ചറുടെ സഹായവും ഉണ്ടായിരുന്നു. സാങ്കേതിക തകരാറുകൾ മൂലമാണ് ഒരു മണിക്കൂർ കൊണ്ട് നിർമിക്കേണ്ടത് മൂന്ന് ദിവസമായി നീണ്ടത്. മഹത്തായ വലിയൊരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് തങ്ങൾ എന്ന് വിശ്വസിക്കാൻ ഇപ്പോഴും ആവുന്നില്ലെന്ന് വിദ്യാർത്ഥിനികളും അധ്യാപകരും പറയുന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണം. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വിക്ഷേപണം കാണാൻ ക്ഷണമുണ്ട്.

TAGGED:Independance dayISRO Azadi satstudents
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രായപൂർത്തിയായവരിലെ ഉയരക്കുറവിനുള്ള ലോക റെക്കോർഡ് ഇറാൻ സ്വദേശിക്ക്

December 16, 2022
News

മുന്‍ എം.എല്‍.എ പി രാഘവന്റെ സ്മരണയ്ക്കായി മുന്നാട് പീപ്പിള്‍സില്‍ പി ആര്‍ ചെയര്‍

October 17, 2023
News

സാർ, മാഡം വിളിക്കണ്ട, ടീച്ചർ മതി ; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

January 12, 2023
News

യുഎഇയിൽ 355 പുതിയ കോവിഡ് കേസുകൾ കൂടി

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?