EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്തോനേഷ്യയിൽ ഭൂചലനം; ജനങ്ങൾക്ക് മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്തോനേഷ്യയിൽ ഭൂചലനം; ജനങ്ങൾക്ക് മുന്നറിയിപ്പ്
News

ഇന്തോനേഷ്യയിൽ ഭൂചലനം; ജനങ്ങൾക്ക് മുന്നറിയിപ്പ്

News Desk
Last updated: September 10, 2022 11:11 AM
News Desk
Published: September 10, 2022
Share

ഇന്തോനേഷ്യയിലെ പപ്പുവ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 6.1, 5.8 എന്നീ തീവ്രതയുള്ള തുടർചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അബേപുര പട്ടണത്തിൽ നിന്ന് 272 കിലോമീറ്റർ അകലെയാണ് രണ്ട് ഭൂകമ്പങ്ങളും ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്തോനേഷ്യൻ മെറ്റീരിയോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി (ബികെഎംജി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പതിവായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന സ്ഥലമാണ് ഇന്തോനേഷ്യ. 2021 ജനുവരിയിൽ സുലവേസി ദ്വീപിനെ കുലുക്കിയ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

TAGGED:IndonesiaStrong earthquake
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മിൽമ പാലിന് വില കൂടും

October 28, 2022
News

ഖത്തർ ലോകകപ്പിന് 6 നാൾ; ആരാധകർക്കായി ഫാൻ വില്ലേജ് സജ്ജം

November 14, 2022
News

പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി

January 29, 2023
News

റിയാദില്‍ സോഫ ഗോഡൗണില്‍ തീപിടിത്തം, മലയാളിക്ക് ദാരുണാന്ത്യം

December 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?