EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീണ്ടും ട്രെയിനിന് നേരെ കല്ലേറ്, ആക്രമണം തുരന്തോ എക്‌സ്പ്രസിന് നേരെ; ആസൂത്രിതമെന്ന് സംശയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > വീണ്ടും ട്രെയിനിന് നേരെ കല്ലേറ്, ആക്രമണം തുരന്തോ എക്‌സ്പ്രസിന് നേരെ; ആസൂത്രിതമെന്ന് സംശയം
Uncategorized

വീണ്ടും ട്രെയിനിന് നേരെ കല്ലേറ്, ആക്രമണം തുരന്തോ എക്‌സ്പ്രസിന് നേരെ; ആസൂത്രിതമെന്ന് സംശയം

Web News
Last updated: August 14, 2023 10:21 AM
Web News
Published: August 14, 2023
Share

കണ്ണൂരില്‍ തുരന്തോ എക്‌സ്പ്രസിന് നേരെയും കല്ലേറ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.

വാഹനത്തിന് വലിയ രീതിയില്‍ പോറല്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലാമത്തെ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടാകുന്നത്. ഞായറാഴ്ച രാത്രി മിനിട്ടുകളുടെ വ്യത്യാസത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്ത് മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്, ചെന്നൈ മംഗലൂരു എക്‌സ്പ്രസ്, എറണാകുളം-ഓഖ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

കണ്ണൂര്‍ റെയില്‍ വേസ്‌റ്റേഷനും കണ്ണൂര്‍ സൗത്ത് റെയില്‍ വേ സ്റ്റഷനുമിടയിലാണ് കല്ലേറുണ്ടായത്. നേത്രാവതി എക്‌സ്പ്രസിനും കല്ലേറുണ്ടായത് പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലാണ്. നീലേശ്വരത്ത് വെച്ചാണ് ഓഖ എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്.

കല്ലേറുമായി ബന്ധപ്പെട്ട വിഷയത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമാണോ എന്ന് സംശയമുണ്ട്. സംഭവവുമായി ചിലരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

ഓണം ബംപർ അടിച്ച ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂർ സ്വദേശി നടരാജൻ

September 20, 2023
Uncategorized

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക

August 26, 2025
Uncategorized

“മാ വന്ദേ”; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ, നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസ്

September 17, 2025
Uncategorized

സൂരിക്കൊപ്പം ഉണ്ണി മുകുന്ദനും ശശികുമാറും; ‘ഗരുഡന്‍’ ഗ്ലിംപ്‌സ് പുറത്ത്

January 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?