EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന്റെ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കിയ ഉ​ത്ത​ര​വി​ന് സ്റ്റേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന്റെ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കിയ ഉ​ത്ത​ര​വി​ന് സ്റ്റേ
News

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന്റെ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കിയ ഉ​ത്ത​ര​വി​ന് സ്റ്റേ

Web desk
Last updated: November 25, 2022 7:04 AM
Web desk
Published: November 25, 2022
Share

മാധ്യമപ്രവർത്തകൻ കെ.​എം. ബ​ഷീ​റിന്റെ മരണവുമായി ബന്ധപ്പെട്ട കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് തി​രി​ച്ച​ടി. ന​ര​ഹ​ത്യാ​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ ക്രി​മി​ന​ൽ റി​വി​ഷ​ൻ പെ​റ്റീ​ഷ​ൻ പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് സി​യാ​ദ് റ​ഹ്മാ​ന്‍റെ ബെ​ഞ്ചി​ന്‍റെ​യാ​ണ് ന​ട​പ​ടി.

കേ​സി​ൽ ന​ര​ഹ​ത്യ​ക്കു​റ്റം നി​ല​നി​ൽ​ക്കു​മോ​യെ​ന്ന​തി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സം​ഭ​വം ന​ട​ന്ന ദി​വ​സം ശ്രീ​റാം മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​കു​പ്പ് 304 നി​ല​നി​ൽ​ക്കും എ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ 19ാം തീ​യ​തി​യി​ലെ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ആ​ണ് സ്റ്റേ ​ചെ​യ്ത​ത്.

TAGGED:Sriram Venkataraman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ഇന്ത്യൻ ടീം കോച്ചാവുന്നത് വലിയ ബഹുമതി, ടീമിനെ കുടുംബമായി കാണണം: ഗൗതം ഗംഭീർ

June 2, 2024
NewsSports

ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

October 23, 2022
News

50 ലക്ഷത്തോടടുത്ത് ഒമാനിലെ ജ​ന​സം​ഖ്യ

December 29, 2022
News

ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു 

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?