EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; വസതിക്ക് മുന്നില്‍ കര്‍ശന സുരക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; വസതിക്ക് മുന്നില്‍ കര്‍ശന സുരക്ഷ
News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; വസതിക്ക് മുന്നില്‍ കര്‍ശന സുരക്ഷ

Web News
Last updated: January 4, 2024 9:00 AM
Web News
Published: January 4, 2024
Share

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. കെജ്‌രിവാളിനെ ഇന്ന് ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം അറിഞ്ഞതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കെജ്‌രിവാളിന്റെവീട്ടില്‍ ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരണെന്നും മന്ത്രി അതിഷി മര്‍ലേന എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സമാനമായ കുറിപ്പ് മന്ത്രി സൗരബ് ഭരദ്വാജും പങ്കുവെച്ചിട്ടുണ്ട്.

सुनने में आ रहा है कल सुबह मुख्यमंत्री केजरीवाल जी के घर ED पहुँच कर उन्हें गिरफ़्तार करने वाली है ।

— Saurabh Bharadwaj (@Saurabh_MLAgk) January 3, 2024

അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ കെജ്‌രിവാളിന്റെ ഡല്‍ഹിയിലെ വസതിക്കുമുന്നില്‍ സുരക്ഷ കടുപ്പിച്ചിട്ടുണ്ട്.

Delhi | Security heightened outside the residence of Delhi CM & AAP leader Arvind Kejriwal

AAP Minister Atishi, in a post on social media X last night, claimed that they had information about the possible arrest of Arvind Kejriwal after a raid by the Enforcement Directorate at… pic.twitter.com/IlpkzbjOmy

— ANI (@ANI) January 4, 2024


ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ ഹാജരായിരുന്നില്ല. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരന്നു അറസ്റ്റ്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കെജ്‌രിവാള്‍ നരസിക്കുന്നത്.

TAGGED:aravind kejriwaldelhi chief minister
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

EntertainmentNews

ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍

June 11, 2023
News

എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ

April 3, 2023
News

യുഎഇ കാലാവസ്ഥ: മൂടൽമഞ്ഞ് മുന്നറിയിപ്പ്

October 10, 2022
News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയില്‍ കാത്തിരുന്ന് ഇടിച്ചിട്ടു; കാരണം മുന്‍ വൈരാഗ്യം; കാട്ടാക്കടയിലേത് കൊലപാതം

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?