EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിസ്മസിന് ചെന്നൈ- കോഴിക്കോട് സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രിസ്മസിന് ചെന്നൈ- കോഴിക്കോട് സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവേ
News

ക്രിസ്മസിന് ചെന്നൈ- കോഴിക്കോട് സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിച്ച് റെയിൽവേ

Web Desk
Last updated: December 23, 2023 1:37 PM
Web Desk
Published: December 23, 2023
Share
Vandebharat

ചെന്നൈ: ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ വഴി തേടുന്ന ചെന്നൈ മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ്. ചെന്നൈയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ തീവണ്ടികളും ആഴ്ചകൾക്ക് മുൻപേ തന്നെ വെയിറ്റിംഗ് ലിസ്റ്റായിരുന്നു. സ്വകാര്യബസുകളിൽ 5000 രൂപ വരെയാണ് ക്രിസ്മസ് അവധി ദിനങ്ങളിലെ ടിക്കറ്റ് റേറ്റ്. കെഎസ്ആർടിസിയുടെ സെപ്ഷ്യൽ സർവ്വീസുകളടക്കം ഇതിനോടക്കം ഫുൾ ബുക്കിംഗാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസമായി സെപ്ഷ്യൽ വന്ദേഭാരത് സർവ്വീസ് ദക്ഷിണ റെയിൽവേ ആരംഭിച്ചത്.

ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 4.30-ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 3.30-ന് കോഴിക്കോട് എത്തിച്ചേരും. നിലവിൽ ശബരിമല തീർത്ഥാടകർക്കായി ചെന്നൈയിൽ നിന്നും കോട്ടയത്തേക്കും തിരിച്ചും സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിൻ്റെ റേക്കാണ് ശബരിമല സ്പെഷ്യൽ ആയി ചെന്നൈ – കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുക. എട്ട് കോച്ചുകളുള്ള റേക്കാവും സർവ്വീസ് നടത്തുക. കോഴിക്കോട് സർവ്വീസ് അവസാനിപ്പിച്ച ശേഷം ട്രെയിൻ കൊങ്കണ് റെയിൽവേയിൽ ട്രെയൽ റണിന് കൈമാറണമെന്നും ദക്ഷിണറെയിൽവേ ആസ്ഥാനത്ത് നിന്നും പാലക്കാട് ഡിവിഷൻ കൈമാറിയ ഉത്തരവിൽ പറയുന്നു.

TAGGED:CHENNAIvandebharatvandebharat express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മോശം കാലാവസ്ഥ: ദേവയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി

April 14, 2023
News

അൻവർ പാർട്ടിക്കും സർക്കാരിനുമെതിരെ സംസാരിക്കുന്നു:മുഖ്യമന്ത്രി

September 27, 2024
News

മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെകൊണ്ട് തല്ലിച്ച സംഭവം; യു.പിയിലെ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

August 27, 2023
EntertainmentNews

ഉമ്മന്‍ ചാണ്ടി സര്‍ മാപ്പ്; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം: ഷമ്മി തിലകന്‍

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?