EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ സ്ഫടികം വീണ്ടും തിയറ്ററുകളിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ സ്ഫടികം വീണ്ടും തിയറ്ററുകളിലേക്ക്
EntertainmentNews

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ സ്ഫടികം വീണ്ടും തിയറ്ററുകളിലേക്ക്

News Desk
Last updated: November 29, 2022 9:04 AM
News Desk
Published: November 29, 2022
Share

4K ദൃശ്യമികവോടെ ആടുതോമ വീണ്ടും ആരാധകരിലേക്ക്. 28 വർഷങ്ങൾക്കുശേഷം പുത്തൻ സാങ്കേതിക വിദ്യയോടെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കാൻ സ്ഫടികം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യുന്നു. ഫെയ്സ്ബുക്കിലൂടെ മോഹൻലാൽ ആണ് സന്തോഷവാർത്ത പങ്കുവച്ചത്. 2023 ഫെബ്രുവരി 9ന് ആണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററുകളിലെത്തുക.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’

 

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

TAGGED:mohanlalSpadikam movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രചരിക്കുന്ന ചിത്രം വ്യാജം, പരാതി നല്‍കും; യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ബജ്‌റംഗ് പൂനിയ

May 29, 2023
News

പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?

October 29, 2025
News

കാട്ടാന കുത്തി പരിക്കേൽപ്പിച്ച മാവോയിസ്റ്റ് പൊലീസിൽ കീഴടങ്ങി

April 7, 2024
News

പെട്രോൾ-ഡീസൽ, മദ്യവില ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ

March 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?