EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടിക്കിടെ അപകടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടിക്കിടെ അപകടം
News

ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടിക്കിടെ അപകടം

News Desk
Last updated: October 30, 2022 4:09 AM
News Desk
Published: October 30, 2022
Share

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഹാലോവീൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 149 പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ 19 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം മരിച്ചവരിൽ കൂടുതൽ പേരും ചെറുപ്പക്കാരാണ്.

ഒക്ടോബർ മാസാന്ത്യത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ കൊണ്ടാടുന്ന ദിനമാണ് ഹാലോവീൻ. വിളവെടുപ്പ് ദിനമെന്നും ആത്മാക്കളുടെ ദിനമെന്നും മരണപ്പെട്ടവരെ ഓർമിക്കുന്ന ദിനമെന്നുമെല്ലാം വിശേഷണങ്ങളുണ്ട്. ഈ ദിനത്തിൽ ഭീതി പടർത്തുന്ന വസ്ത്രങ്ങൾ ധരിക്കുകയും വീടുകൾ അത്തരത്തിൽ അലങ്കരിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

ഇത്തവണ ഹാലോവീൻ ആഘോഷങ്ങൾക്കായി തലസ്ഥാന നഗരമായ സോളിൽ ഒരു ലക്ഷത്തോളം പേരായിരുന്നു തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്.

ഹാമിൽട്ടൻ ഹോട്ടലിനു സമീപത്തെ ഇടുങ്ങിയ വഴിയിൽ ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഇവിടേക്ക് ഒരു പ്രമുഖവ്യക്തിയെത്തിയതോടെ ആളുകൾ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൻ്റെ സാഹചര്യത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചു ചേർത്തു. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷമായതിനാലാണ് ആളുകൾ കൂട്ടത്തോടെയെത്തിയത്.

TAGGED:halloweensouth korea
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

തമിഴ്‌നാട് മുൻ കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

December 14, 2024
News

ഓഫീസിൽ കിടന്നുറങ്ങി ഓവർ ടൈം ജോലി ചെയ്തു, എന്നിട്ടും സീനിയർ എക്സിക്യൂട്ടീവിനെ ട്വിറ്റർ പിരിച്ചുവിട്ടു

February 27, 2023
News

പ്രധാനമന്ത്രി 25 ന് കൊച്ചിയിൽ; മോദിക്കൊപ്പം അനിൽ ആന്റണിയും

April 7, 2023
News

അല്‍ ഐന്‍ മലയാളി സമാജം: ശാസ്ത്ര-കല-സാഹിത്യ-വിജ്ഞാനമേള വിജയികള്‍ക്കും കലാ-സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയവര്‍ക്കും പുരസ്‌കാരം

February 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?