EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ആര്‍ത്തവം വൈകല്യമല്ല, സ്വാഭാവികം’, ശമ്പളത്തോടുകൂടിയുള്ള അവധി വേണ്ടെന്ന് സ്മൃതി ഇറാനി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ആര്‍ത്തവം വൈകല്യമല്ല, സ്വാഭാവികം’, ശമ്പളത്തോടുകൂടിയുള്ള അവധി വേണ്ടെന്ന് സ്മൃതി ഇറാനി
News

‘ആര്‍ത്തവം വൈകല്യമല്ല, സ്വാഭാവികം’, ശമ്പളത്തോടുകൂടിയുള്ള അവധി വേണ്ടെന്ന് സ്മൃതി ഇറാനി

Web News
Last updated: December 14, 2023 10:57 AM
Web News
Published: December 14, 2023
Share

സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ ശമ്പളത്തോടുകൂടിയുള്ള ആര്‍ത്തവാവധി അനുവദിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. അവധി നല്‍കാന്‍ ആര്‍ത്തവം വൈകല്യമല്ലെന്നും അത് സ്വാഭാവിക പ്രക്രിയയാണെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.

രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ ആര്‍ജെഡി അംഗമായ മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആര്‍ത്തവ അവധി നല്‍കുന്നത് സ്ത്രീകളോടുള്ള വിവേചനത്തിന് ഇടയാക്കും. ആര്‍ത്തവമുള്ള സ്ത്രീ എന്ന നിലയ്ക്കാണ് താനിത് പറയുന്നത്. തുല്യ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നതടക്കമുള്ള വിഷയങ്ങളാണ് ഉയര്‍ത്തിക്കാണിക്കേണ്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആര്‍ത്തവ ശുചിത്വ നയത്തിന്റെ കരട് രൂപീകരിച്ചതായി സ്മൃതി ഇറാനി ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. 10-19 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഇതിനോടകം തന്നെ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സമൃതി സഭയെ അറിയിച്ചു.

TAGGED:central govtMenstrual leavesmrithi irani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഐ ആം ബാക്ക് ‘, രണ്ട് വർഷത്തിന് ശേഷം ഫേസ്ബുക്കിലും യൂ ട്യൂബിലും പോസ്റ്റുമായി ഡൊണാൾഡ് ട്രംപ്

March 18, 2023
News

ചെറിയ പെരുന്നാൾ അവധി കഴിഞ്ഞ് യുഎഇ വീണ്ടും തിരക്കിലേക്ക്

April 24, 2023
News

യുഎഇയിൽ മഴ തുടരും

January 27, 2023
BusinessNews

​ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായേക്കും

September 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?