EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഒരു വിസ: ജിസിസി വിസ പദ്ധതി ഉടൻ ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആറ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഒരു വിസ: ജിസിസി വിസ പദ്ധതി ഉടൻ ?
News

ആറ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഒരു വിസ: ജിസിസി വിസ പദ്ധതി ഉടൻ ?

ഏകീകൃത വിസ സംവിധാനം വളരെ പെട്ടെന്ന് നടപ്പിലാക്കുമെന്ന് യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തൌഖ് അൽ മാറിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ്ഗ് റിപ്പോർട്ട് ചെയ്യുന്നു

Web Desk
Last updated: September 27, 2023 3:51 PM
Web Desk
Published: September 27, 2023
Share

ദുബായ്: ഗൾഫ് കോർപ്പറേഷൻ കൌണ്സിലിൻ്റെ ഭാഗമായ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ ഏകീകൃത വിസ സംവിധാനം കൊണ്ടു വരാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഇങ്ങനെയൊരു ഏകീകൃത വിസ സംവിധാനം നടപ്പിലാക്കിയാൽ ജിസിസിയിലെ ടൂറിസം രംഗത്ത് അതു വലിയ മുന്നേറ്റം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകീകൃത വിസ സംവിധാനം വളരെ പെട്ടെന്ന് നടപ്പിലാക്കുമെന്ന് യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തൌഖ് അൽ മാറിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ്ഗ് റിപ്പോർട്ട് ചെയ്യുന്നു. അബുദാബിയിൽ നടന്ന ഫ്യൂചർ ഹോസ്പിറ്റാലിറ്റി ഉച്ചക്കോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബഹറൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയും ജിസിസി വിസ പദ്ധതി വൈകാതെ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി ജിസിസി രാജ്യങ്ങൾ തമ്മിൽ മന്ത്രിതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

നിലവിൽ ജിസിസി രാജ്യങ്ങളിലെ പൌരൻമാർക്ക് വിസയില്ലാതെ തന്നെ യുഎഇ, സൌദി അറേബ്യ, ബഹറൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാവും. എന്നാൽ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് ഈ സൌകര്യം ലഭ്യമല്ല. ഇവർ ജിസിസിയിലെ മറ്റു രാജ്യത്തേക്ക്പ്രവേശിക്കുമ്പോൾ പ്രത്യേകം വിസ അപേക്ഷിക്കണം. ഏകീകൃത ജിസിസി വിസ വരുന്നതോടെ ഈ വിസയുള്ള ഏതൊരാൾക്കും ഈ ആറ് രാജ്യങ്ങളിലും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാൻ സാധിക്കും.

 

TAGGED:GCCgcc visaKuwaitOmanqatarsaudi arabiaUAEvisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം: എതിർപ്പുമായി പ്രതിപക്ഷം

May 21, 2023
News

ഇന്ത്യൻ ടീം കോച്ചാവുന്നത് വലിയ ബഹുമതി, ടീമിനെ കുടുംബമായി കാണണം: ഗൗതം ഗംഭീർ

June 2, 2024
News

വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

July 6, 2024
News

വ്യക്തികളെ ഓൺലൈനിലൂടെ അപമാനിച്ചാൽ പണികിട്ടും!

August 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?