EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം
News

പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം

News Desk
Last updated: November 24, 2022 10:05 AM
News Desk
Published: November 24, 2022
Share

പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പറഞ്ഞു.

പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമാണെങ്കില്‍ ഇനിമുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമുണ്ടാകില്ലെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങൾ അധികൃതര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും നല്‍കിയിട്ടുണ്ട്. ഈ മാസം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഫസ്റ്റ്, ലാസ്റ്റ് പേരുകള്‍ കൃത്യമായി പാസ്‌പോര്‍ട്ടില്‍ കാണിച്ചിരിക്കണം എന്നതാണ് പുതിയ മാറ്റം. എന്നാൽ നിയമത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.

അതേസമയം പാസ്പോര്‍ട്ടില്‍ ഒറ്റ പേരുള്ള താമസാനുമതിയോ തൊഴില്‍ വിസയോ ഉള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ അതേ പേര് ‘ഫസ്റ്റ് നെയിം’, ‘സര്‍നെയിം’ എന്നീ കോളങ്ങളില്‍ അപ്ഡേറ്റ് ചെയ്തിരിക്കുകയും വേണം. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് പരിശോധിക്കാനും നിര്‍ദേശമുണ്ട്.

പാസ്‌പോര്‍ട്ടില്‍ സര്‍/ഗിവണ്‍ നെയിമുകളില്‍ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് ഒറ്റപ്പേര് ഉളളതെങ്കിലും യാത്രാനുമതി ലഭിക്കില്ലെന്ന് നിർദേശത്തിൽ പറയുന്നു. ഈ രണ്ട് കോളങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മുഴുവന്‍ പേരുണ്ടെങ്കിൽ അനുമതി ലഭിക്കും. രണ്ട് കോളങ്ങളിലുമായി ഗിവണ്‍ നെയിമും സര്‍ നെയിമും ഉണ്ടായിരിക്കണമെന്നുമാണ് നിർദേശം

TAGGED:single name
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുഖ്യമന്ത്രി കളമശ്ശേരിയില്‍; കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു; ആശുപത്രികളിലെത്തി ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ചു

October 30, 2023
News

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധം

February 2, 2023
News

പിണറായി ‘കടക്ക് പുറത്തെ’ന്ന് പറഞ്ഞിട്ടില്ല; ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നു; കത്ത് വാങ്ങിയത് ശരണ്യ മനോജില്‍ നിന്ന്: ദല്ലാള്‍ നന്ദകുമാര്‍

September 13, 2023
News

ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?