EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉംറ ചടങ്ങിനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉംറ ചടങ്ങിനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം
News

ഉംറ ചടങ്ങിനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം

Singaporean Umrah pilgrim gives birth to baby boy in Makkah

Web Desk
Last updated: May 26, 2023 4:10 AM
Web Desk
Published: May 26, 2023
Share

ഉംറ നി‍വഹിക്കാനെത്തിയ യുവതിക്ക് മക്കയിൽ സുഖപ്രസവം. സിം​ഗപ്പൂരിൽ നിന്നും ഉറയ്ക്ക് എത്തിയ യുവതിയാണ് മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ട‍ർമാ‍ർ അറിയിച്ചു.

ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് ഉംറ ചടങ്ങുകൾക്കായാണ് മക്കയിൽ എത്തിയത്. എന്നാൽ മസ്‍ജിദുല്‍ ഹറമില്‍ വെച്ച് ഇവ‍ർക്ക് പ്രസവ വേദന ആരംഭിക്കുകയായിരുന്നു. തുടർന്ന് ഹറം പള്ളിയിലെ എമർജൻസി മെഡിക്കൽ സെൻ്ററിലേക്ക് ഇവരെ മാറ്റി. ഇവിടെ വച്ചാണ് മുപ്പതുകാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്.

പ്രസവത്തിന് ശേഷം തുടര്‍ പരിചരണത്തിനായി അമ്മയെയും കുഞ്ഞിനെയും മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

TAGGED:Meccasaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്, അട‍യ്‌‍ക്കേണ്ടത് 11 കോടി രൂപ

March 29, 2024
News

ചുട്ടുപൊള്ളി ഇന്ത്യൻ സംസ്ഥാനങ്ങൾ;ഉന്നതതല യോഗം വിളിച്ച് കേന്ദ്രമന്ത്രി

June 20, 2023
DiasporaNews

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

December 30, 2024
News

മാർച്ച്‌ 11 പതാകദിനമായി ആചരിക്കാൻ സൗദി ഭരണാധികാരിയുടെ ഉത്തരവ്

March 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?