EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്’; അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയെ പ്രശംസിച്ച് സിബി മലയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്’; അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയെ പ്രശംസിച്ച് സിബി മലയില്‍
Entertainment

‘പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്’; അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയെ പ്രശംസിച്ച് സിബി മലയില്‍

News Desk
Last updated: February 17, 2024 12:48 PM
News Desk
Published: February 17, 2024
Share

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ സിബി മലയില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും കണ്ടതിന് ശേഷം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയില്‍ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്. നല്ല ഇന്ററസ്റ്റിങ്ങായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകര്‍ നല്ല രീതിയില്‍ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ വന്ന് കാണേണ്ട സിനിമയാണ്. സിബി മലയില്‍

തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ ജിനു വി എബ്രഹമാണ്. ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.

 

TAGGED:Anweshippin KandethumSibi Malayil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഇൻസ്റ്റഗ്രാമിൽ അരങ്ങുവാണ് വിജയ്: മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്

April 3, 2023
Entertainment

‘അലങ്’ ചിത്രത്തിലെ ആദ്യ ഗാനം; ‘കാളിയമ്മ’ റിലീസായി

January 20, 2024
Entertainment

ദസറ കോംബോ വീണ്ടും! നാനി – ശ്രീകാന്ത് ഒഡേല – സുധാകർ ചെറുകുരി ചിത്രം #നാനി 33 പ്രഖ്യാപിച്ചു

April 2, 2024
Entertainment

അനിമല്‍ നെറ്റ്ഫ്‌ലിക്‌സില്‍; ജനുവരി 26ന് സ്ട്രീമിംഗ് ആരംഭിക്കും

January 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?