EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
News

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Web News
Last updated: December 24, 2023 4:01 PM
Web News
Published: December 24, 2023
Share

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ എന്‍ ശ്രീജിത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് കണ്ടെത്തല്‍. അന്വേഷണത്തില്‍ ശ്രീജിത്ത് ഇത്തരം സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും സ്വര്‍ണവേട്ടയ്ക്ക് പൊലീസ് തയ്യാറെടുക്കുന്ന വിവരം സംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായുമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

ഗൂഗിള്‍ പേ വഴി സംഘങ്ങളില്‍ നിന്ന് പണം പറ്റിയതിന്റെ വിവരങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെ തുടര്‍ന്ന് നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

TAGGED:Gold smugglingkerala police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബാലരാമപുരത്തെ സമാധി ഉടൻ പൊളിക്കില്ല;മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാനെത്തിയ പോലീസിനെ കുടുംബാം​ഗങ്ങൾ തടഞ്ഞു

January 13, 2025
News

സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിനൊരുങ്ങി കുവൈറ്റ്‌

November 4, 2022
News

പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; നാല് മലയാളികൾക്ക് പത്മശ്രീ

January 26, 2023
News

ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ട്രെയിൻ? പാതയുടെ നിർമ്മാണത്തിന് ധാരണയായി

November 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?