EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബെം​ഗളൂരുവിലെ കടകൾക്ക് രാത്രി ഒരു മണി പ്രവർത്തിക്കാൻ അനുമതി നൽകി സ‍ർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ബെം​ഗളൂരുവിലെ കടകൾക്ക് രാത്രി ഒരു മണി പ്രവർത്തിക്കാൻ അനുമതി നൽകി സ‍ർക്കാർ
Business

ബെം​ഗളൂരുവിലെ കടകൾക്ക് രാത്രി ഒരു മണി പ്രവർത്തിക്കാൻ അനുമതി നൽകി സ‍ർക്കാർ

Web Desk
Last updated: February 16, 2024 10:43 PM
Web Desk
Published: February 16, 2024
Share

ബെം​ഗളൂരു: മെട്രോ ന​ഗരമായ ബെം​ഗളൂരുവിലെ നൈറ്റ് ലൈഫ് സജീവമാക്കാൻ ക‍ർണാടക സർക്കാർ. ബെം​ഗളൂരു കോർപ്പറേഷനിലേയും സമീപത്തെ പത്ത് ന​ഗരസഭകളിലും വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി കൊടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

അർധരാത്രി കഴി‍ഞ്ഞും വ്യാപാരം നടത്താൻ അനുമതി വേണമെന്ന ഹോട്ടലുമടകൾ അടക്കം വിവിധ വ്യാപാര സംഘടനകളുടെ അപേക്ഷ അം​ഗീകരിച്ചാണ് സർക്കാരിൻ്റെ ഈ തീരുമാനം. കർണാടക ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ബിസിനസ് സമയം ദീർഘിപ്പിക്കുന്ന വഴി കൂടുതൽ വ്യാപാരം നടക്കാൻ വഴി തുറക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

കർണാടക ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • ക്ഷേമപദ്ധതികൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി
  • അഞ്ച് ക്ഷേമപദ്ധതികളിലൂടെ അടുത്ത സാമ്പത്തിക വർഷത്തിൽ ജനങ്ങളുടെ കൈയിലെത്തുക 52000 കോടി
  • വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്കായി 11726 കോടി വകയിരുത്തി
  • മദ്യനികുതിയിൽ വർധന – ഇന്ത്യൻ നിർമ്മിത മദ്യത്തിനും ബീറിനും വില കൂടും
  • മുതിർന്ന പൗരൻമാർക്ക് അന്നധാന്യങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കും, ഇതിനായി പ്രത്യേക ആപ്പ് വരും
TAGGED:bengaluruKarnataka BudgetSiddaramaiah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

BusinessNews

ഐ ഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ആപ്പിൾ

September 26, 2022
Business

അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ

July 28, 2023
BusinessDiaspora

തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം 11 മുതൽ പ്രവർത്തനമാരംഭിക്കും

June 9, 2023
Business

ആറ് മാസത്തിൽ അന്താരാഷ്ട്ര സ‍ർവ്വീസുകൾ ഇരട്ടിയാക്കാൻ ഇൻഡ‍ി​ഗോ

September 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?