EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശൂരനാട് തെക്കു യു എ ഇ കൂട്ടായ്മയുടെ ഓണാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ശൂരനാട് തെക്കു യു എ ഇ കൂട്ടായ്മയുടെ ഓണാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു
Diaspora

ശൂരനാട് തെക്കു യു എ ഇ കൂട്ടായ്മയുടെ ഓണാഘോഷം ഷാർജയിൽ സംഘടിപ്പിച്ചു

Web News
Last updated: October 9, 2024 9:24 AM
Web News
Published: October 9, 2024
Share

യുഎഇ:ശൂരനാട് തെക്കു യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം ഷാർജയിൽവെച്ചു സംഘടിപ്പിച്ചു .
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ എമിറേറ്റീസിൽ നിന്നും എത്തിച്ചേർന്ന അംഗങ്ങളുടെ കലാകായിക മത്സരങ്ങൾ , വടം വലി ,ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.

പരിപാടിയോട് അനുബന്ധിച്ചു ലിജു ലെവൻ ആൻഡ് ടീം അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും അരങ്ങേറി .
പരിപാടിക്ക് മഹേഷ് , മാത്യു , അജി , ദീപേഷ്, സുധീവ്‌ , രാജേഷ് , സജീഷ് , സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി .

 

TAGGED:onam celebrationshooranadUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധന

October 31, 2024
News

വേനലവധിയിൽ യുഎഇ-ഇന്ത്യ വിമാന നിരക്കുകൾ കുതിച്ചുയർന്നേക്കും 

April 3, 2023
News

യുഎഇയിൽ താപനില ഉയരാൻ സാധ്യത

August 28, 2022
DiasporaEditoreal Plus

ബിസിനസ് തകർന്നു, ജീവിതം പെരുവഴിയിലായി; തോറ്റുമടങ്ങാൻ തയ്യാറാകാതെ വനിതാ സംരംഭകർ പ്രവാസലോകത്ത് ഒന്നിക്കുന്നു

March 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?