EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു
News

അജ്മാനിലെ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു

News Desk
Last updated: October 27, 2022 8:15 AM
News Desk
Published: October 27, 2022
Share

അജ്മാനിലെ എല്ലാ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു. അജ്‌മാൻ നഗരസഭയാണ് നിരോധനമേർപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്താനാണ് നടപടി. അതേസമയം ഉത്തരവ് ലംഘിച്ചാൽ പിഴ ഈടാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.

എമിറേറ്റിലെ സന്ദർശകർക്കും താമസക്കാർക്കും വൃത്തിയുള്ള അന്തരീക്ഷം നൽകുക എന്ന ലക്ഷ്യം കൂടി ഈ നടപടിയ്ക്ക് പിന്നിലുണ്ട്. അജ്‌മാൻ നഗരസഭ ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശമനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം ബീച്ചുകളും പാർക്കുകളും ജനങ്ങൾക്ക് വിശ്രമിക്കാനും ശുദ്ധമായ അന്തരീക്ഷവും ആരോഗ്യവും തേടാനുള്ള സ്ഥലങ്ങളാണ്. അതിന് ഭംഗം വരുത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം പരിസ്ഥിതി, സുരക്ഷ, പൊതു സ്വത്ത് എന്നിവ സംരക്ഷിക്കുക എന്ന തീരുമാനമാണ് നഗരസഭയ്ക്കുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

TAGGED:AjmanShisha and BBQ
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

200 കോടി നിറവിൽ ദുബായ് മെട്രോ

April 24, 2023
News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ

August 19, 2022
News

പ്രൈമറി കുട്ടികൾക്ക് 130 മില്യൺ പൗണ്ടിന്റെ സൗജന്യ ഭക്ഷണ പദ്ധതിയുമായി ലണ്ടൻ 

February 23, 2023
DiasporaNews

കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?