EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മോഹൻലാൽ വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല’; ഷൈൻ ടോം ചാക്കോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘മോഹൻലാൽ വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല’; ഷൈൻ ടോം ചാക്കോ
EntertainmentNews

‘മോഹൻലാൽ വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല’; ഷൈൻ ടോം ചാക്കോ

News Desk
Last updated: December 12, 2022 11:33 AM
News Desk
Published: December 12, 2022
Share

മോഹൻലാലിന്റെ പഴയ അഭിനയം ഇപ്പോൾ കാണാനില്ലെന്നും പുതിയ സിനിമകളിൽ അദ്ദേഹം വെറും താരമായി മാത്രം മാറുകയാണെന്നും ഇതിന് കാരണം സിനിമയുടെ അണിയറപ്രവർത്തകരാണെന്നും നടൻ ഷൈൻ ടോം ചാക്കോ എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ:

”മോഹൻലാലിന്റെ പഴയ അഭിനയം ഇപ്പോൾ കാണാനില്ല. പുതിയ സിനിമകളിൽ അദ്ദേഹം വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല. താരം മാത്രമായി അദ്ദേഹത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിൽ അണിയറപ്രവർത്തകരാണ്.

ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ കഥാപാത്രങ്ങൾ ആവർത്തിക്കാറുണ്ട്. എന്നാൽ അത് കണ്ടെത്തുകയും നമ്മൾ കണ്ടുപിടിച്ച ട്രിക്ക് മറക്കേണ്ടതും നമ്മൾ തന്നെയാണ്. ഇഷ്ടപ്പെട്ടവർക്ക് സിനിമ വളരെ ഈസിയാണ്. ഞാനും അങ്ങനെയെത്തിയതാണ്. സിനിമയിലെത്തുന്നവർ വേതനം മാത്രം ലക്ഷ്യം വെക്കരുത്. പണം വേ​ഗം തീരുന്നതാണ്. എന്നാൽ അഭിനയിച്ച കഥാപാത്രങ്ങൾ എക്കാലവും നിലനിൽക്കും.

വിമർശനങ്ങളാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. തന്റെ സംസാര ശൈലി തന്റേത് മാത്രമാണ്. ചില കഥാപാത്രങ്ങൾ ഇടക്ക് സംസാര രീതിയിൽ കടന്നുവരാറുണ്ട്. സിനിമക്ക് മുമ്പേയുള്ള ഒരു പ്രാക്ടീസ് ആണ് ഇന്റർവ്യൂവിലെ ശൈലിയും രീതിയുമെല്ലാം. മാധ്യമങ്ങൾ എന്നെ വേട്ടയാടുന്നില്ല. പക്ഷേ അവർ ചിന്തിക്കുന്നില്ല.

ഇന്ത്യയിൽ കഞ്ചാവ് കിട്ടുന്നത് കൊണ്ടല്ലേ വലിക്കുന്നത്. ഈ നിരോധിത വസ്തുക്കൾ കച്ചവടം ചെയ്യുമ്പോൾ പിടിക്കുന്നില്ല. ഉപയോ​ഗിക്കുന്നവരെ മാത്രമാണ് പിടിക്കുന്നത്. ലഹരി ഉപയോ​ഗിക്കുന്നവരല്ല ക്രിമിനൽ, അത് വിൽക്കുന്നവരാണ് യഥാർത്ഥ കുറ്റവാളികൾ.

ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഞാൻ പരാജിതനാവുന്നത് ക്യാമറയ്ക്ക് മുന്നിൽ മികച്ച കഥാപാത്രമാകാൻ വേണ്ടിയാണ്. വീട്ടുകാർ എല്ലായിപ്പോഴും കൂടെ ഉണ്ടാവണമെന്നില്ല. പരിമിതികൾ ഉണ്ട്. സ്വയം സംതൃപ്തിപ്പെടുത്തുകയാണ് വേണ്ടത്. സിനിമ തിരക്കിൽ വീട്ടിൽ പോയിട്ട് നാളുകളായി. കാരണം അവർ പഠിപ്പിച്ചത് തിരക്കാകാൻ വേണ്ടിയാണ്. വീട്ടുകാരുമായി സംസാരിക്കാറുണ്ട്. പക്ഷേ, സംസാരിച്ച് ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കൾ ഒരിക്കലും ഹാപ്പിയല്ല”.

 

TAGGED:Shine tom chacko
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

കല്യാണി പ്രിയദർശൻ- നസ്‌ലിൻ ചിത്രത്തിൻ്റെ ലൊക്കേഷനിൽ അതിഥിയായി മമ്മൂട്ടി

September 26, 2024
Uncategorized

കമല്‍ സംവിധാനം, ഷൈന്‍ ടോം നായകന്‍; ‘വിവേകാനന്ദന്‍ വൈറലാണ്’ ടീസര്‍

January 4, 2024
News

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

October 9, 2022
News

യു എസിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്, ഗർഭിണിയടക്കം നാലുപേർ മരിച്ചു 

February 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?