EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു
News

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു

Web desk
Last updated: January 23, 2023 6:29 AM
Web desk
Published: January 23, 2023
Share

ദുബായ് സിലിക്കൺ ഒയാസിസിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു. ദുബായ്–അൽഐൻ റോഡിൽനിന്ന് അക്കാഡമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ് സ്ട്രീറ്റ്.

ഇതോടൊപ്പം ദുബായ് സിലിക്കൺ ഒയാസിസ് ഇന്റർ സെഖ്​ഷനിലേക്കുള്ള 120 മീറ്റർ നീളമുള്ള 2 പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ ഇരുവശങ്ങളിലുമായി മണിക്കൂറിൽ 14,400 വാഹനങ്ങൾക്ക് സഞ്ചരിക്കാം. സിലിക്കൺ ഒയാസിസിലെ 25ലേറെ യൂണിവേഴ്സിറ്റി, കോളജുകളിലായി 27,500 കുട്ടികൾ പഠിക്കുന്നുണ്ട്.

ഇവരുടെയും സമീപ പ്രദേശങ്ങളിലെ താമസിക്കാരുടെയും യാത്ര കൂടുതൽ സുഗമമാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ സ്ട്രീറ്റിനെ ഭാവിയിൽ അക്കാഡമിക് സിറ്റിയിൽ നിന്ന് അൽ അവീർ സ്ട്രീറ്റിലേക്കും ബന്ധിപ്പിക്കും.

 

TAGGED:Sheikh Zayed Bin Hamdan Al NahyanStreet opened
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

യു എ ഇ യിൽ യുവകലാസാഹിതിയുടെ കളിവീട് 2023 ഏകദിന ക്യാമ്പ് ഒരുങ്ങുന്നു

January 30, 2023
News

ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഇ-വിസയിൽ റഷ്യയിൽ പോകാം

July 29, 2023
News

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ

March 16, 2023
News

നൻപകൽ നേരത്ത് മയക്കം ട്രയിലെർ റിലീസ് ചെയ്തു 

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?