EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബി രാജകുടുംബാംഗം ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബി രാജകുടുംബാംഗം ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു
News

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

Web News
Last updated: July 27, 2023 7:22 AM
Web News
Published: July 27, 2023
Share

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. മരണത്തില്‍ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.

ആരോഗ്യകാരണങ്ങളാല്‍ ചികിത്സിയിലായിരുന്ന രാജകുടുംബാംഗത്തിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. രാജ്യത്ത് മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരണത്തില്‍ വിവിധ ജിസിസി രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 2010ല്‍ ആണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി ചുമതലയേല്‍ക്കുന്നത്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു.

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ മുന്‍ അംഗമായ ഇദ്ദേഹം അബുദാബി മാരിടൈം പോര്‍ട്ട് അതോരിറ്റിയുടെ ചെയര്‍മാന്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

TAGGED:AbudhabiSheikh Saeed bin Zayed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഖമനേയി അടക്കം ഇറാനിലെ പ്രധാന നേതാക്കൾ കൊല്ലപ്പെട്ടു, കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാൻ

March 1, 2026
News

മലപ്പുറത്ത് പ്രവാസി മലയാളിയായ യുവാവ് കല്യാണ ദിവസം ജീവനൊടുക്കി

August 28, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 27, 2022
News

കെഎംസിസി ആസ്ഥാന നിർമ്മാണത്തിന് ഭൂമി നല്‍കി ദുബായ് സർക്കാർ

December 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?