EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം, ജനസേവനം ഉറപ്പാക്കാൻ കൗണ്ടറിലിരുന്ന സിഇഓയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം, ജനസേവനം ഉറപ്പാക്കാൻ കൗണ്ടറിലിരുന്ന സിഇഓയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി
DiasporaNews

ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം, ജനസേവനം ഉറപ്പാക്കാൻ കൗണ്ടറിലിരുന്ന സിഇഓയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

News Desk
Last updated: June 3, 2023 2:11 PM
News Desk
Published: June 3, 2023
Share

ദുബായ്: സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പതിവ് പരിശോധനയ്ക്ക് വേഷം മാറിയെത്തിയെത്തിയതാണ് സർക്കാർ ഏജൻസി പ്രതിനിധികൾ. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലിഷ്മെന്‍റിൽ പരിശോധനയ്ക്കെത്തിയപ്പോൾ കണ്ട കാഴ്ച ഉദ്യോഗസ്ഥരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സ്ഥാപനത്തിന്‍റെ സിഇഓ കൗണ്ടറിൽ നിൽക്കുകയാണ് സേവനം തേടിയെത്തുന്ന ഓരോരുത്തർക്കും നിമിഷ നേരം കൊണ്ട് സേവനമെത്തിക്കാൻ.

പിന്നാലെ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലിഷ്മെന്‍റ് സിഇഓ ഒമർ ബുഷിഹാബിനെ തേടി സാക്ഷാൽ ദുബായ് ഭരണാധികാരിയുടെ പ്രശംസയെത്തി. ഓഫീസിലെത്തുന്നവർക്ക് പരമാവധി 5 മിനിറ്റ് കൊണ്ട് തങ്ങളുടെ സേവനം ലഭ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഭവനനിർമാണവുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനമാണ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലീഷ്മെന്‍റ്.

ഏതൊരു സ്ഥാപനത്തിന്‍റെയും ജീവനാഡിയാണ് ജനങ്ങൾ. സേവനങ്ങൾ പൂർണ തൃപ്തിയോടെ ലഭിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ് ഓരോ സർക്കാർ സ്ഥാപനവും പാലിക്കേണ്ട മൂല്യ അതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായിലെ സർക്കാർ സ്ഥാപനങ്ങളിൽ ഏത് നിമിഷവും രഹസ്യ ഏജൻസികളുടെ പരിശോധന ഉണ്ടാവാം. ജനസേവനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് നടപടി

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മാമുക്കയോയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും സുരേഷ് ഗോപിയും

April 30, 2023
News

രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ കൊന്നതിന് 97 കാരിക്ക് തടവ് ശിക്ഷ

December 21, 2022
News

‘ഒഴിച്ചാൽ തിരിച്ചൊഴിക്കും’; മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലുമായി ലണ്ടൻ

January 20, 2023
News

സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും മാറ്റമില്ല

December 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?